More stories

 • Vazhakulam , Anti-hartal movement, Pineapple City , exemption, market, bandh, ban, illegal ,  Muvattupuzha , Ernakulam district ,  famous, large-scale cultivation ,pineapple, farmers, merchant, people, political parties, hartal

  Hot

  in , ,

  അനാവശ്യ ഹർത്താലിന് വിട; പുതിയൊരു ചുവടു വയ്പ്പുമായി വാഴക്കുളം

  എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ ചെറിയ പട്ടണമായ വാഴക്കുളം ( Vazhakulam ) ഇനി മുതൽ ഹർത്താൽ രഹിത പ്രദേശമെന്ന പേരിലും പ്രശസ്തമാകും. അനാവശ്യമായ ഹര്‍ത്താലുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനവുമായി വാഴക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നത്. ‘പൈനാപ്പിൾ സിറ്റി’ എന്ന പേരിൽ ഇതിനോടകം പ്രശസ്തമായ വാഴക്കുളം കന്നാരചക്ക / കൈതച്ചക്ക കൃഷിക്ക് വ്യഖ്യാതമാണ്. വാഴക്കുളത്തെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ വ്യാപാരികളും കര്‍ഷകരും ഉൾപ്പെട്ട ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് […] More

 • bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
  in , ,

  ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ ( Bank Fraud ) ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോഡി വ്യക്തമാക്കി. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികതട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോഡി അറിയിച്ചു. അതേസമയം, വജ്രവ്യാപാരിയായ […] More

 • Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad
  in , ,

  പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്

  മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ( Punjab National Bank ) 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ് കണ്ടെത്തി. ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ വിവിധ അക്കൗണ്ടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതായുള്ള വാർത്ത പുറത്തു വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. ഓഹരി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞതിനെ തുടർന്ന് ഓഹരി […] More

 • Google Clips Camera , artificial intelligence , market, small device , right picture, company ,device, camera ,costs $249 , free shipping, Google , customers , notification , Engadget, February , company ,

  Popular

  in , ,

  കൃത്രിമബുദ്ധിയുള്ള ഗൂഗിൾ ക്ലിപ്‌സ് ക്യാമറ ഉടൻ വിപണിയിലെത്തുന്നു

  പ്രിയപ്പെട്ട മുഹൂർത്തങ്ങൾ എന്നും ഓർത്തിരിക്കുന്നതിനായി അവയുടെ ചിത്രങ്ങളെടുത്ത്‌ നാം സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാ സന്ദർഭങ്ങളിലും അത് സാധ്യമാകുകയില്ല. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ തങ്ങളുടെ പുതുപുത്തൻ ക്യാമറയായ ക്ലിപ്സിലൂടെ ( Google Clips Camera ) നമ്മുടെ ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളെയും ആയാസമില്ലാതെ പകർത്തുവാനുള്ള മാർഗ്ഗം തുറന്നിരിക്കു ന്നു. കഴിഞ്ഞ ഒക്ടോബറിലെ തങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം ഏവരെയും അക്ഷമരാക്കിക്കൊണ്ട് മൗനത്തിലായിരുന്ന ഗൂഗിൾ സാങ്കേതികതയുടെ പുത്തൻ സാധ്യതകൾ സാധ്യമാക്കിക്കൊണ്ടാണ് ഗൂഗിൾ ക്ലിപ്‌സ് എന്ന ക്യാമറ വിപണിയിലെത്തിക്കുന്നത്. 249 ഡോളർ വിലയുള്ള ഈ […] More

 • Twenty 20 Bakshya Suraksha Market,inauguration, Nitin Gadkari,market, food and safety, fruits, grocery, price, festival seasons, reduction, market price, Minister for Road Transport & Highways, Shipping and Water Resources, River Development & Ganga Rejuvenation in the Government of India

  Hot Popular

  in

  ഇന്ത്യയിലെ ആദ്യ ഫുഡ് സെക്യൂരിറ്റി ബസാറുമായി ട്വന്‍റി20

  കൊച്ചി: ജനകീയ കൂട്ടായ്മയായ ട്വന്‍റി20 കിഴക്കമ്പലത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് (Twenty 20 Bakshya Suraksha Market) നിലവില്‍ വരുന്നു. നവംബര്‍ 17-ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി മാര്‍ക്കറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. 10000 ചതുരശ്ര അടിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ട്വന്‍റി20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിൽ ലഭ്യമാകും. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന […] More