More stories

 • Deepika , Ranveer , marriage, ,parents , Deepika Padukone , Ranveer Singh , release ,Padmaavat ,Zoya Akhtar,Gully Boy, Mumbai rapper, Rohit Shetty, Simmbaa,project , Kabir Khan, India’s unexpected win,1983 World Cup cricke, Kapil Dev ,Zero,
  in

  ദീപികയുടെയും രൺവീറിന്റെയും വിവാഹം; പുതിയ സൂചനകളുമായി മാധ്യമങ്ങൾ

  നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയുമായുള്ള  വിവാഹത്തിന് ശേഷം ബോളിവുഡ് മറ്റൊരു താര വിവാഹത്തിനുള്ള കാത്തിരിപ്പിലാണ്. ദീപിക പദുകോണും രൺവീർ സിംഗുമായുള്ള വിവാഹമാണ് ( marriage ) ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. ഈ വർഷം സെപ്റ്റംബറിനും ഡിസംബറിനും മദ്ധ്യ വിവാഹം നടക്കാനാണ് സാധ്യതയെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരങ്ങൾ തങ്ങളുടെ ഷൂട്ടിംഗ് ഡേറ്റുകളുടെ ഒഴിവിന്റെ അടിസ്ഥാനത്തിൽ വിവാഹ തീയതി ഉടൻ തീരുമാനിക്കുമെന്ന് സൂചനകൾ ലഭിച്ചതായിചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […] More

 • in ,

  ഹാദിയയുടെ വിവാഹം: നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി റദ്ദാക്കി

  ന്യൂഡല്‍ഹി: ഹാദിയയുടെയും ( Hadiya ) ഷഫീന്‍ ജഹാന്റെയും കോളിളക്കം സൃഷ്ടിച്ച വിവാഹത്തിന് ( marriage ) നിയമ സാധുത ഉണ്ടെന്ന് സുപ്രീം കോടതി ( SC ) വ്യക്തമാക്കി. ഇവരുടെ വിവാഹം നിയമപരമല്ലെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അതേസമയം, ഷെഫിന്‍ ജഹാനെതിരെയുള്ള കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന ഷഫീന്‍ ജഹാന്റെ വാദം കോടതി അംഗീകരിച്ചു. ഇവരുടെ വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം […] More

 • Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,
  in ,

  ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

  പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണല്ലോ നാമെല്ലാം കേട്ടുപഴകിയത്. പണത്തോടുള്ള ചലച്ചിത്ര താരങ്ങളുടെയും മനോഭാവവും വ്യത്യസ്തമല്ല. ഉയർന്ന പ്രതിഫലത്തുക കൈപ്പറ്റുന്നതിലൂട പല താരങ്ങളും പലപ്പോഴായി വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്തയിലൂടെ താൻ അവരിൽ നിന്നും വ്യത്യസ്തനാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ രൺവീർ സിംഗ് ( Ranveer Singh ). രണ്ടു കോടി രൂപയാണ് താരം യാതൊരു മടിയും കൂടാതെ നിരസിച്ചത്. ഒരു കല്യാണ പാർട്ടിയിൽ മുഖം കാണിക്കുവാനായി രൺവീർ സിംഗിന് രണ്ടു കോടി രൂപ […] More

 • Women, partner, husband, compare, marriage,  relationship, trouble, recent survey , popular matchmaking portal ,understand, behaviours , life partners,revealed, comfortable ,dad, study ,Not My Type,conducted ,online matchmaking brand ,
  in ,

  ഭർത്താവിനെ അച്ഛനുമായി താരതമ്യപ്പെടുത്തുന്ന ഭാര്യമാരുടെ ശ്രദ്ധക്ക്

  പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും അവരുടെ ആദ്യത്തെ ഹീറോ ആര് എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അച്ഛൻ ( father ). അവർ ആദ്യം അടുത്തറിയുന്ന, മനസിലാകുന്ന പുരുഷൻ സ്വന്തം അച്ഛനാണ്. അച്ഛനിലൂടെയാണ് അവർ സമൂഹത്തിലെ മറ്റു പുരുഷന്മാരെ വിലയിരുത്തുന്നത്. കല്യാണ പ്രായമായ പെൺകുട്ടിയോട് തന്റെ പ്രതിശ്രുത വരൻ എങ്ങനെയുള്ളതാകണമെന്ന് ചോദിച്ചാൽ സ്വന്തം അച്ഛന്റെ സ്വഭാവ ഗുണങ്ങൾ ഉള്ള ആൾ ആവണം എന്നാവും മിക്ക പെൺകുട്ടികളുടെയും മറുപടി. തന്റെ ഭർത്താവിനെ അച്ഛനുമായി താരതമ്യം ചെയ്യുന്നത് മിക്ക സ്ത്രീകളുടെയും പൊതുവായ […] More

 • in ,

  ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

  ന്യൂഡൽഹി: ഹാദിയയും ( Hadiya ) ഷെഫിന്‍ ജഹാനും ( Shefin Jahan ) തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ ( SC ) നിർണായക നിരീക്ഷണം. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമർശങ്ങൾ വിധിയായി സുപ്രീംകോടതി പുറപ്പെടുവിച്ചില്ല. വിവാഹത്തെ ക്രിമിനല്‍ നടപടികളില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ മോശമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുപോലെയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹമൊഴികെ എന്തും എന്‍ഐഎക്ക് അന്വേഷിക്കാമെന്നും കോടതി അറിയിച്ചു. ഒരാളുടെ വിവാഹത്തിൽ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ലെന്നും വിവാഹം നിയമവിരുദ്ധ നടപടിയല്ലെന്നും […] More

 • Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme,
  in

  ലേഡി ഗാഗയുടെ അത്യാഢംബര വിവാഹം; അഭ്യൂഹങ്ങൾ പലവിധം

  ന്യൂയോർക്: ഹോളിവുഡ് (Hollywood) കണ്ടതിൽവച്ച് ഏറ്റവും ആർഭാടപൂർണമായ വിവാഹത്തിനൊരുങ്ങുകയാണ് ലേഡി ഗാഗയെന്ന് (Lady Gaga) റിപ്പോർട്ട്. ഒട്ടേറെ കളർഫുൾ ഗോസിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഈ മാസമാദ്യം ബോയ്‌ഫ്രണ്ട്‌ ക്രിസ്റ്റിൻ കരിനൊയുമായുള്ള (Christian Carino) എൻഗേജ്മെൻറ് കഴിഞ്ഞതിൽപ്പിന്നെ റൂമർ മില്ലുകൾക്ക് പണിയൊഴിഞ്ഞിട്ടില്ല. പല ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹ മാമാങ്കമാകും ഹോളിവുഡ് ദർശിക്കുകയെന്നും ടെലിവിഷൻ ചലച്ചിത്ര സംഗീത ലോകങ്ങളിലെ പ്രമുഖരെല്ലാവരും ചടങ്ങിനെത്തുമെന്നും മറ്റുമാണ് അഭ്യൂഹങ്ങൾ. മാലിബുവിലോ ഹാംപ്‌റ്റനിലോ എന്ന് തീർച്ചപ്പെടുത്തിയിട്ടില്ലാത്ത സൽക്കാര ചടങ്ങിൽ അഞ്ഞൂറോളം പ്രമുഖർ സംബന്ധിക്കും […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
  in ,

  ഹാദിയ കേസിൽ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല: കേരളം

  ന്യൂഡല്‍ഹി: ഹാദിയ കേസിൽ (Hadiya case) എന്‍‌ഐ‌എ (NIA) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ (Kerala Govt) സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിശദാംശങ്ങളെല്ലാം കേരള പോലീസ് വിശദമായി അന്വേഷിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹാദിയയെ സുപ്രീംകോടതിയില്‍ […] More

 • in ,

  ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കും: സുപ്രീംകോടതി

  ന്യൂഡല്‍ഹി: മതം മാറ്റത്തെ തുടർന്ന് വിവാദത്തിലായ അഖില എന്ന ഹാദിയയ്ക്ക് (Hadiya) സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി (Supreme court) വ്യക്തമാക്കി. വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപ്ക മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹാദിയയുടെ അച്ഛന് മാത്രമായി മകളുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹാദിയയുടെ മുന്‍ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ തനിക്കെതിരെയുള്ള എന്‍ഐഎ അന്വേഷണം മതിയാക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ […] More

 • in ,

  തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം പൂട്ടേണ്ടതില്ല: ഹൈക്കോടതി

    കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം (Thrippunithura yoga centre) അടച്ചു പൂട്ടേണ്ടതില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി (High Court). യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി കമ്മീഷണർക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹില്‍പാലസ് സിഐക്ക് പുറമെ സിറ്റി പോലീസ് കമ്മീഷണറെയും കേസില്‍ കക്ഷി ചേര്‍ത്തു. യോഗാ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് അവിടെ തുടരാമെന്നും എന്നാൽ യോഗാ പരിശീലനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രൊസിക്യൂഷന്‍ ഡയറക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. കണ്ണൂര്‍ […] More