ഹേ റാം!

ഇന്നെന്ത് ദിവസമെന്നറിയാമോ മക്കളേ? രായപ്പണ്ണനാണ്. കുറെ നാളായി ഇതിയാനെ ഒന്ന് കാണാൻ കിട്ടിയിട്ട് തന്നെ. പെട്ടെന്നെവിടെനിന്നോ പൊട്ടിവീണപോലെ ഇതാ വീണ്ടും മുന്നിൽ വന്നു…