കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിലൂടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണ്ണം

ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടി. ജാവലിന്‍ ത്രോയില്‍ ഹരിയാനക്കാരനായ നീരജ് ചോപ്രയ്ക്ക് ( Neeraj Chopra ) ലഭിച്ച സ്വര്‍ണ്ണ…