More stories

 • emergency period , media,press freedom seminar, Thrissur, Triprayar , journalism, threats, attack, 
  in ,

  അടിയന്തരാവസ്ഥയെ അനുസ്മരിച്ച് തൃശ്ശൂരിൽ മാധ്യമ സെമിനാർ

  തൃശൂർ: അടിയന്തരാവസ്ഥാ കാലഘട്ടത്തെ ( emergency period ) അനുസ്മരിച്ച് തൃശ്ശൂരിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ‘മാധ്യമങ്ങളും ജനാധിപത്യ വികാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടകർ അധിനിവേശ പ്രതിരോധ സമിതിയാണ്. അച്ചടി-ദൃശ്യ-നവമാധ്യമ രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടി ജൂലൈ ഒന്നാം തീയതി ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണി മുതൽ തൃപ്രയാറിലാണ് അരങ്ങേറുക. മുതിർന്ന പത്രപ്രവർത്തകനും ഡെക്കാൻ ക്രോണിക്കിൾ ദിനപത്രത്തിന്റെ കൊച്ചി ബ്യുറോ ചീഫുമായ കെ പി സേതു നാഥ്‌ സെമിനാറിൽ മുഖ്യ പ്രഭാഷണം […] More

 • Priyanka , Chopra, new dress, media, love, dating high-waisted denim trousers , white blouse , business meeting , Los Angeles,dating,Nick Jonas, former Miss World,
  in , , ,

  പ്രണയ വാർത്തയ്ക്ക് പിന്നാലെ വീണ്ടും വിദേശ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക

  വാഷിംഗ്‌ടൺ: ഇന്ത്യൻ മാധ്യമങ്ങൾക്ക് മാത്രമല്ല വിദേശ മാധ്യമങ്ങൾക്കും പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര ( Priyanka ). വസ്ത്രധാരണത്തെ സംബന്ധിച്ചും അവരുടെ നിലപാടുകളെ സംബന്ധിച്ചും പലപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി ഇത്തവണയും പുതിയ വസ്ത്രത്തിന്റെ പേരിലാണ് വാർത്തകളിൽ ഇടം നേടിയത്. പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങളോടുള്ള ഭ്രമത്തെ പറ്റി നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. അമ്പത് ജോഡിയിലധികം ജീന്‍സുകളും പ്രമുഖ ബ്രാന്‍ഡുകളായ ക്രിസ്ത്യന്‍ ലബോട്ടിൻ, ജിമ്മി ചൂ തുടങ്ങിയവയുടേതുള്‍പ്പടെ 120 ജോഡി ചെരുപ്പുകളും പ്രിയങ്കയ്ക്ക് സ്വന്തമായുണ്ടെന്ന് നേരത്തെ തന്നെ ചില മാധ്യമങ്ങൾ […] More

 • Kevin, media, Chief Minister, Pinarayi, Chennithala, police, press conference, murder case, controversy, security, 
  in

  മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

  തിരുവനന്തപുരം: കെവിൻ വധക്കേസ് വൻ വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan) രംഗത്തെത്തി. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അതിനു പകരം മാധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിന് പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. […] More

 • Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
  in , ,

  ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി. നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു. സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം […] More

 • Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind
  in , ,

  കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

  ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയിൽ ( Kathua ) നരാധമന്മാരാൽ അതിക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പിഴ ശിക്ഷ. കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞിനെ തിരിച്ചറിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്. പീഡനക്കേസിൽ പരാതിക്കാരെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. അപമൃത്യുവിന് ഇരയായ […] More

 • fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe
  in ,

  വ്യാജ വാർത്ത: മാധ്യമങ്ങൾക്ക് നിയന്ത്രണം; പ്രതിഷേധം ശക്തം

  ന്യൂഡല്‍ഹി: വ്യാജവാർത്തകൾ ( fake news ) നൽകുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ തീരുമാനം  പുറത്തു വന്ന ഉടന്‍ തന്നെ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യ അടിയന്തിര യോഗം വിളിച്ചു. മാധ്യമ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങളുമായി കേന്ദ്രം രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങൾ രൂക്ഷമായത്. വ്യാജ വാർത്ത നൽകിയെന്ന് പരാതി ലഭിച്ചാൽ പോലും മാധ്യമപ്രവർത്തകന്റെ അംഗീകാരം മരവിപ്പിക്കുവാനാണ് സർക്കാർ നീക്കം. വ്യാജ വർത്തയാണെന്ന് തെളിഞ്ഞാൽ ആറു […] More

 • Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

  Hot

  in , , ,

  ശ്രീദേവിയ്ക്ക് രാജ്യം വിട ചൊല്ലി; ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു

  മുംബൈ: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയ്ക്ക് ( Sridevi ) ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു. തങ്ങളുടെ പ്രിയ താരത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിച്ചേർന്നത്. ചുവന്ന പട്ടുസാരി അണിഞ്ഞിരുന്ന താരത്തിന്റെ മൃതശരീരത്തിൽ ആദരസൂചകമായി ദേശീയ പതാക പുതപ്പിച്ചിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് പദ്മശ്രീ നേടിയ താരത്തിന്റെ സംസ്കാരം. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിൽ ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേയ്ക്ക് […] More

 • in ,

  ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ബാര്‍ ( Bar ) കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ( KM Mani ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. നിലവിൽ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതിൽ ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നോബിള്‍ മാത്യുവാണ് പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം […] More

 • Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

  Hot Popular

  in ,

  ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

  പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്. അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. […] More

Load More
Congratulations. You've reached the end of the internet.