More stories

  • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
    in , ,

    നിപ: ബാലുശ്ശേരി ആശുപത്രിയും മെഡിക്കൽ കോളേജും​ സന്ദർശിച്ചവർ വിവരമറിയിക്കാൻ നിർദ്ദേശം

    കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി. ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേര്‍ നിപ ബാധിച്ച്‌ ( Nipah patients ) മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ ആശുപതിയിലെ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് സർക്കാർ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിപ ബാധിച്ച്‌ മരിച്ച ഇസ്മയില്‍, റസില്‍ എന്നിവരാണ് ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഈ രോഗികൾ മരണമടഞ്ഞതിനെ തുടർന്ന് ഇവിടെ സേവനം […] More

  • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
    in ,

    കണ്ണൂര്‍-കരുണ കേസ്: ഹര്‍ജി തള്ളി; അഭിഭാഷകർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി 

    ന്യൂഡല്‍ഹി: കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ ( advocates ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തി. മറ്റൊരു കാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ തന്നെ കോടതിയെ നശിപ്പിക്കുകയാണെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. കണ്ണൂര്‍-കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച വേളയിലാണ് കോടതിയെ വിമർശിക്കുന്ന അഭിഭാഷകരെ സുപ്രീം കോടതി കുറ്റപ്പെടുത്തിയത്. ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുവ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ വായില്‍ തോന്നിയത് പറയുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ കോടതിയോട് നീതി കാണിക്കേണ്ട അഭിഭാഷകര്‍ കോടതിയെ […] More

  • Attukal Pongala, medical college , hospital , registration, food, supply,Food Safety Department, devotees, voluntary organisations, traders, residents associations, labour unions, temporary traders, licence, pilgrims, green protocol, sound, control, steel glass, water supply,

    Hot Popular

    in

    ആറ്റുകാൽ പൊങ്കാല: മെഡിക്കൽ കോളേജ് സമ്പൂർണ സജ്ജം

    തിരുവനന്തപുരം: ആയിരക്കണക്കിന് ഭക്തർ എത്തുന്ന ആറ്റുകാൽ പൊങ്കാലക്ക് ( Attukal Pongala ) സജ്ജമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. പൊങ്കാല അർപ്പിക്കാൻ വരുന്നവർക്ക് സൂര്യാഘാതം, നിർജ്ജലീകരണം, പൊള്ളൽ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പരിപൂർണ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങി മുഴുവൻ ജീവനക്കാരോടും അടിയന്തര സാഹചര്യം ഉണ്ടായാൽ ആശുപത്രിയിൽ എത്തിച്ചേരണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ മരുന്നുകളും, മറ്റ് സൗകര്യങ്ങളും, കൂടുതൽ പേർ […] More

  • human rights commission , Kerala state human rights commission , auto, family, rent, collector, report, education, 5 year old girl,  SAT Hospital , Nepali family , children , helped, treatment, admitted, emergency , diaper, hospital , Medical college, thiruvananthapuram

    Hot Popular

    in , ,

    കുരുന്നുകൾ ഉൾപ്പെടെയുള്ള നേപ്പാളി കുടുംബത്തിന് താങ്ങായി എസ്എടി ആശുപത്രി

    തിരുവനന്തപുരം: ഉപജീവനത്തിനായി നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വന്ന 2 നേപ്പാളി കുടുംബങ്ങള്‍ക്ക് എസ്.എ.ടി. ആശുപത്രി ( SAT Hospital ) കൈത്താങ്ങായി. ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായപ്പോൾ 3 കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ സംരക്ഷിച്ചു കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാർ  മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. നേപ്പാളിലെ ‘ഭജന്‍’ എന്ന സ്ഥലത്തു നിന്നും പശു ഫാമിലെ ജോലികള്‍ക്കായാണ് ജേഷ്ഠാനുജന്‍മാരായ പ്രേമനും ശങ്കറും അവരുടെ ഭാര്യമാരോടും മക്കള്‍മാരോടുമൊപ്പം മൂന്ന് വര്‍ഷം മുമ്പ് കേരളത്തിലെത്തിയത്. പ്രേമന്‍-ജാനകി ദമ്പതികളുടെ മക്കളാണ് […] More

  • ACR labs, NABH , certification, Medical college, Tvpm, Thycaud hospital, Advanced and research laboratories, govt sector, medical laboratories , hospitals,
    in , ,

    എസിആര്‍ ലാബുകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം

    തിരുവനന്തപുരം: കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്റ് റിസര്‍ച്ച് ലബോറട്ടറികള്‍ക്ക് ( ACR labs ) ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍.എ.ബി.എച്ച്. ( NABH ) സര്‍ട്ടിഫിക്കേഷന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എ.സി.ആര്‍. ലാബ്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എ.സി.ആര്‍. ലാബ് എന്നിവയാണ് എന്‍.എ.ബി.എച്ച്. അംഗീകാരം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. എ.സി.ആര്‍. ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 13-ാം തീയതി വരെ ഈ അംഗീകാരത്തിനുള്ള പ്രാബല്യം […] More