More stories

  • irma

    Trending

    in ,

    ഇർമയുടെ താണ്ഡവം; നഗര വീഥിയിൽ ചീങ്കണ്ണികൾ

    ഫ്ലോറിഡ: അമേരിക്കയെ വിറപ്പിച്ച ഇർമ (Irma) എന്ന ചുഴലിക്കാറ്റ് വൻ നാശനഷ്‌ടങ്ങളാണ് വരുത്തിവച്ചത്. ഞായറാഴ്ച്ച വീശിയടിച്ച ഇർമ ചുഴലിക്കാറ്റിന് ശേഷം നഗര വീഥിയിലൂടെ ചീങ്കണ്ണികൾ ഓടിപ്പോകുന്നത് കണ്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെൽബണിലെ വിജനമായ ഒരു തെരുവിൽ വലിയൊരു ചീങ്കണ്ണിയെ കണ്ടതായി അഗ്നിശമന വിഭാഗത്തിലെ ജീവനക്കാരൻ അറിയിച്ചു. റോഡിൽ നിന്ന് നടപ്പാത മുറിച്ചു കടന്ന ചീങ്കണ്ണി പിന്നീട് ഒരു പുൽമേട്ടിലൂടെ അതിവേഗം പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി അറിയിച്ചു. ഒർലാൻഡോയ്ക്കു തെക്കു കിഴക്കുള്ള ഫ്ളോറിഡ സ്റ്റേറ്റിന്റെ കിഴക്കൻ […] More