More stories

  • IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen
    in , ,

    ഐഎഫ്എഫ്കെയിൽ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍

    തിരുവനന്തപുരം: 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) ജൂറി അംഗങ്ങളുടെ (jury members) നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍ മൊറേനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, പ്രശസ്ത സിനിമാ ക്യുറേറ്ററും സിനിമാ ഗവേഷകനുമായ അബൂബേക്കര്‍ സനേഗോ എന്നിവരാണ് ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍. മാര്‍ലോണ്‍ മൊറേനോ ചിത്രം ‘ഡോഗ് ഈറ്റ് ഡോഗ്’, ടി വി ചന്ദ്രന്റെ […] More

  • AMMA, rejects, Film Chamber, suggestion

    Trending

    in ,

    ചാനല്‍ ഷോയിലെ താരവിലക്ക്; ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം അമ്മ തള്ളി

    കൊച്ചി: ചാനലുകൾ (channels) സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ (award nights) താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ (Film Chamber) വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം താരസംഘടനയായ ‘അമ്മ’ (Amma) തള്ളിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞത്. താരങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് ഷോകളില്‍ പങ്കെടുക്കരുത് എന്നാണ് ഫിലിം ചേംബർ നിര്‍ദ്ദേശിച്ചത്. എന്നാൽ ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ‘അമ്മ’ ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു. ഇതിനെ തുടർന്ന് വിശദമായ […] More

  • in

    ടിഎം ജേക്കബിന്റേത് സര്‍ഗാത്മക നിയമസഭാ പ്രവര്‍ത്തനം: സ്പീക്കര്‍

    തിരുവനന്തപുരം: മൗലികവും സര്‍ഗാത്മകവുമായ നിയമസഭാ പ്രവര്‍ത്തനത്തിന്റെ പാഠശാലയായിരുന്നു ടി എം ജേക്കബ് ( TM Jacob ) എന്ന് സ്പീക്കര്‍ (speaker) പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ടി എം ജേക്കബിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഒരുക്കിയ ‘അത്ര മേല്‍ സ്‌നേഹിക്കയാല്‍’ എന്ന സ്മരണാഞ്ജലി ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ പ്രവര്‍ത്തനത്തിന്റെ സാധ്യതകളും പരിമിതികളും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ നിയമസഭയെ എങ്ങനെ ഉപയോഗിക്കാം എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തെ […] More