More stories

  • Messi, kid, securitymen, photo,
    in

    താരങ്ങൾ ആരാധകർക്കരിലെത്തിയ അസുലഭ നിമിഷങ്ങൾ

    അരികിലേക്കോടി വന്ന ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയകറ്റുന്നത് കണ്ടപ്പോൾ താരത്തിന് സഹിച്ചില്ല. ഓടിച്ചു വിട്ട ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അവനെ തിരികെ വിളിപ്പിച്ചു. ശേഷം ആശ്വസിപ്പിച്ച് കൂടെ നിർത്തി. സ്നേഹത്തോടെ ആശ്ലേഷിച്ചു. പോരാത്തതിന് ചേർത്ത് നിർത്തി ഒരു ഫോട്ടോ കൂടെ എടുത്തു. വാത്സല്യത്തോടെ പുറത്തു തട്ടിയാണ് അവനെ യാത്രയാക്കിയത്. അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി (messi) യാണ് തന്റെ കുഞ്ഞു ആരാധകന്റെ ജന്മാഭിലാഷം ഇത്തരത്തിൽ നിറവേറ്റിയത്. രണ്ടു ദിവസം മുൻപ് ഉറുഗ്വേ തലസ്ഥാനമായ മോണ്ടി വിഡിയോയിലാണ് […] More