More stories

  • Iraq, Indians, hostages, dead, Sushama Swaraj, militants, dead bodies, DNA, missing, Mosul, attack, Raj Sabha,
    in ,

    ഇറാഖിൽ 39 ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തി

    ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ ( Indians ) കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. 2014-ൽ മൊസൂളിൽ നിന്ന് ഭീകരർ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂട്ട ശവക്കുഴിയിലാണ് ഐഎസ്ഐഎസ് ആക്രമണത്തില്‍ കാണാതായ ഇന്ത്യക്കാരുടെ മൃതാവശിഷ്‌ടങ്ങൾ കണ്ടെത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്ന് രാജ്യസഭയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ്, ഹിമാചൽ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് ഭീകരർ വധിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പെനിട്രേഷന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് […] More

  • India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 
    in , , ,

    ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക

    ന്യൂയോർക്ക്: ഇന്ത്യയിലേക്ക് ( India ) യാത്ര ചെയ്യുന്ന അമേരിക്കൻ  പൗരന്മാർ കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തിൽ ( US travel advisory ) ഇന്ത്യൻ ട്രാവൽ ഏജൻസികൾ ആശങ്ക രേഖപ്പെടുത്തി. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിലാണ് അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രതാ നിർദ്ദേശം ഉൾപ്പെടുത്തിയത്. തങ്ങളുടെ ബിസിനസ്സിനെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ട്രാവൽ ഏജൻസികൾ. ലോകത്തെവിടെയും സഞ്ചരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം […] More

  • in ,

    ഷെഫിന്‍ ജഹാനെതിരെ കനകമല കേസിലെ ഐഎസ് പ്രതികളുടെ മൊഴി

    കൊച്ചി: ഹാദിയ കേസിലെ ( Hadiya case ) ഷെഫിന്‍ ജഹാനെതിരെ ( Shefin Jahan ) കനകമല കേസിലെ ഐഎസ് പ്രതികളായ മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് ( NIA ) മൊഴി നല്‍കി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഷെഫിനെ അടുത്തറിയാമെന്നുമാണ് ഇവര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ […] More

  • in ,

    ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

    ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ( IS ) റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ( NIA ) സംഘം വീണ്ടും ഫ്രാന്‍സിലേക്ക് ( France ) പോകുമെന്ന് സൂചന. തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയും പാരീസ് ആക്രമണക്കേസ് പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണസംഘം ഫ്രാൻസിലേയ്ക്ക് പോകുന്നത്. ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പാരീസ് ആക്രമണക്കേസ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2015 നവംബറില്‍ പാരീസില്‍ […] More

  • in ,

    ഐഎസ് ബന്ധം; കണ്ണൂരിലെ അഞ്ച് പേര്‍ അറസ്റ്റില്‍

    കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി (IS) ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ വളപട്ടണം (Valapattanam) പോലീസ് അറസ്റ്റ് ചെയ്തു. 2016 ഒക്ടോബറില്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേരെയാണ് വളപട്ടണം പോലീസ് പിടികൂടിയത്. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു […] More

  • Fr. Tom Uzhunnalil
    in ,

    ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

    ദുബായ്: യെമനിൽ (yemen) നിന്ന് ഭീകരന്മാർ തട്ടിക്കൊണ്ടു പോയ ഇന്ത്യൻ പുരോഹിതനായ ഫാ. ടോം ഉഴുന്നാലിനെ (Fr. Tom Uzhunnalil) മോചിപ്പിച്ചതായി റിപ്പോർട്ട്. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫാ. ടോം ഉഴുന്നാലിന്റെ (ഫാ. തോമസ്) മോചനം സാധ്യമായതെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. യെമനില്‍ നിന്ന് ഫാ. ടോമിനെ മസ്ക്കറ്റിലെത്തിച്ചതായും ഉടൻ തന്നെ […] More