More stories

 • in ,

  ക്വാറം തികയാത്തതിന് വിശദീകരണവുമായി കാനവും മേഴ്സിക്കുട്ടിയമ്മയും

  തിരുവനന്തപുരം: വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ ( lack of quorum ) അത്യപൂർവ സംഭവത്തിന് വിശദീകരണവുമായി കാനം ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖർ രംഗത്തെത്തി. ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം പിരിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. അത്യാവശ്യ പരിപാടിക്ക് പോകാന്‍ മുഖ്യമന്ത്രി അനുവാദം നല്‍കിയിരുന്നതായും യോഗത്തില്‍ പങ്കെടുക്കാത്തതില്‍ […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
  in ,

  സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

  തൃശ്ശൂര്‍: തൃശ്ശൂര്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ( school youth festival ) കൊടിയേറി. മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ എത്താത്തത് വിവാദമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകനായി. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സാധാരണയായി എല്ലാ വര്‍ഷവും കേരളത്തിലെ മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാറുള്ളത്. […] More

 • Kurinji garden, chandrasekharan, Raju, MM Mani,  boundary,CBI,Central Govt,CM,encroachment,explanation,garden,green tribunal,Kummanam,Kurinji,Kurinji garden,land,meeting,MM Mani,munnar,Neelakurinji garden

  Trending Hot Popular

  in , ,

  കുറിഞ്ഞി ഉദ്യാനം: മന്ത്രിമാർ നിലപാടുകൾ വ്യക്തമാക്കി

  ദേവികുളം: സബ് കളക്ടറോട് നീലക്കുറിഞ്ഞി ഉദ്യാനത്തിലെ ( Kurinji ) കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഉദ്യാന വിസ്തൃതി കുറക്കില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറിഞ്ഞി ഉദ്യാനത്തെ സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുടിയേറ്റ കർഷകരെ മുൻനിർത്തി രഹസ്യ അജണ്ട നടപ്പാക്കാൻ ആരെയും സമ്മതിക്കില്ലെന്നും ഭൂമി സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ ആരോപണങ്ങള്‍ […] More

 • Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,
  in ,

  ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ (dead bodies) എട്ടാം ദിവസവും  പുറംകടലിൽ നിന്ന് കണ്ടെത്തി. തീരസംരക്ഷണസേനയുടെ വൈഭവ് എന്ന കപ്പലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചി മറൈൻ എയർഫോഴ്സ്മെന്റിന്റെ പരിശോധനയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ഉടൻ തന്നെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് സൂചന. 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് പുറം കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ  […] More

 • Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
  in ,

  ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് തീരദേശസേന ഇന്ന് കണ്ടെത്തിയത്. തീരദേശസേന കണ്ടെത്തിയവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബോട്ടുകളും കേരളത്തില്‍ നിന്നുള്ള ഒരു ബോട്ടുമാണ് ഇന്ന് തീരദേശസേന കണ്ടെത്തിയത്. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെ കണ്ടെത്തിയത്. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് […] More

 • Ockhi, revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,
  in ,

  ഓഖി: മുന്നറിയിപ്പ്​ ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ്; തിരച്ചിൽ തുടരുന്നു

  തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ രൂപപ്പെട്ട ഓഖി (Ockhi) ചുഴലിക്കാറ്റ് അത്യപൂര്‍വ്വ പ്രതിഭാസമാണെന്നും ഇതിന്റെ സൂചനകളൊന്നും സര്‍ക്കാറിന് നേരത്തെ ലഭിച്ചിരുന്നില്ലെന്നും റവന്യൂ വകുപ്പ് (Revenue Department) വ്യക്തമാക്കി. കടുത്ത ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും മൂന്നര മണിക്കൂറിനകം അത് വന്‍ദുരന്തം വിതക്കുന്ന ഒാഖി ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന വിവരം ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ വെളിപ്പെടുത്തി. മറിച്ചുള്ള എല്ലാ ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും നൂറോളം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നും അവസാനത്തെ ആളെയും കണ്ടെത്തുന്നതു […] More

 • Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,
  in ,

  ഓഖി; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; തിരച്ചിൽ ഊർജ്ജിതം

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച്‌ ദുരന്തനിവാരണ അതോറിറ്റിയുടെ (National Disaster Management Authority) മുന്നില്‍ മത്സ്യത്തൊഴിലാളികൾ (fishermen) പ്രതിഷേധ പ്രകടനം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. സര്‍ക്കാരിനും ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ പ്രതിഷേധക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയര്‍ത്തി. ദുരന്തനിവാരണ അതോറിറ്റി (NDMA) ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം അന്വേഷണ വിധേയമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉച്ചക്കടയില്‍ മത്സ്യത്തൊളിലാളികള്‍ റോഡ് ഉപരോധിച്ചു. അതേസമയം കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നേവിയും കോസ്റ്റ് ഗാര്‍ഡും ഇന്നും […] More

 • Ockhi, Nirmala Seetharaman, visit, Vizhinjam, Poonthura, warning, alert, cyclone, CM, Kadakampalli, Mercikuttiyamma, Kerala, ministers, CM, fishermen,

  Hot Popular

  in ,

  ഓഖി: നവംബർ 29-ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന ആരോപണം ശരിയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Seetharaman) വ്യക്തമാക്കി. നവംബര്‍ 29-ന് തന്നെ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ പെട്ടുപോയ അവസാന ആളെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, […] More

 • uma bharati, union ministers, resigned
  in ,

  ഉമ ഭാരതിയടക്കം അഞ്ച് കേന്ദ്ര മന്ത്രിമാർ കൂടി രാജിവച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഉമ ഭാരതിയടക്കം ( uma bharati ) അഞ്ച് കേന്ദ്ര മന്ത്രിമാർ കൂടി രാജിവച്ചു. ഉമ ഭാരതിക്കൊപ്പം നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷി കൃഷി മന്ത്രി രാധാ മോഹൻ സിംഗ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവരും രാജി സമർപ്പിച്ചു. ഇവർക്ക് പുറമെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രി കല്‍രാജ് മിശ്ര എന്നിവരും രാജി […] More