More stories

  • Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

    Trending Hot Popular

    in ,

    വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി

    കോട്ടയം: ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരൻ കെവിന്റെ ( Kevin ) മൃതദേഹം കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ (26) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി കെവിന്റെ ഭാര്യ നീതു പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് യുവതിയോട് പോലീസ് പറഞ്ഞതെന്ന് ആരോപണമുയർന്നിരുന്നു. സംഭവം മാധ്യമങ്ങളില്‍ […] More

  • Aswathy Jwala , complaint, police, Liga, fund, missing case, murder,women's commission, MC Josephine, DGP, Pinarayi, Aswathy , Jwala Foundation, complaint, Kerala Women's Commission  death ,Liga , Latvian woman, missing ,controversy, Ilze, Liga's sister,  denied ,allegation , NGO,  money , assist ,family , search, DGP, police, social media, 

    Hot Popular

    in , ,

    അശ്വതി ജ്വാലക്കെതിരായ വിവാദ പരാതി: ആരോപണങ്ങള്‍ സാധൂകരിക്കാനായില്ല

    തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധനത്തെ തുടർന്ന് വിവാദത്തിലായ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ ( Aswathy Jwala ) പരാതിയിലെ അന്വേഷണത്തില്‍ നിന്ന് പോലീസ് പിന്‍വാങ്ങുന്നതായി സൂചന. അശ്വതിക്കെതിരെ പരാതി നൽകിയ ബിഡിജെഎസിന്റെ പ്രാദേശിക നേതാവിന്റെ മൊഴിയെടുത്തെങ്കിലും പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അതിനാൽ ഈ പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. വിദേശ വനിതയെ കാണാതായ വേളയിൽ ലിഗയുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയെ കാണാനായില്ലെന്ന് നേരത്തെ ആരോപിച്ച അശ്വതി ഡിജിപിയുടെ പെരുമാറ്റത്തെ പറ്റിയും കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും […] More

  • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
    in ,

    ലിഗയുടെ മൃതദേഹം ദഹിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷനെതിരെ കടകംപള്ളി

    തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ( Liga’s dead body ) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിച്ചു. ലിഗയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതാണെന്നും മനുഷ്യത്വരഹിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് സൂചന. കൊല്ലപ്പെട്ട ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യാന്‍ […] More

  • Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

    Trending Hot Popular

    in

    ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ; സഹോദരി മുഖ്യമന്ത്രിയെ കണ്ടു

    തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ ( Latvian tourist Liga  ) സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും സഹോദരി അറിയിച്ചു. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും […] More

  • Aswathy Jwala , complaint, police, Liga, fund, missing case, murder,women's commission, MC Josephine, DGP, Pinarayi, Aswathy , Jwala Foundation, complaint, Kerala Women's Commission  death ,Liga , Latvian woman, missing ,controversy, Ilze, Liga's sister,  denied ,allegation , NGO,  money , assist ,family , search, DGP, police, social media, 

    Hot Popular

    in ,

    സാമൂഹിക പ്രവർത്തക അശ്വതിയുടെ പരാതി നേരിട്ട് അന്വേഷിക്കാൻ വനിതാ കമ്മീഷന്റെ നിർദ്ദേശം

    തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുന്നതിനെതിരെ സാമൂഹിക പ്രവർത്തക അശ്വതി ( Aswathy ) ജ്വാല വനിതാ കമ്മീഷനിൽ നൽകിയ പരാതി സംബന്ധിച്ച് നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ എം സി ജോസഫൈൻ അറിയിച്ചു. സാധാരണയായി വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളിൽ അതാത് ജില്ലാ പോലീസ് മേധാവികളോട് അന്വേഷണ റിപ്പോർട്ട് തേടുകയാണ് പതിവെന്നും എന്നാൽ ഈ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് പരാതി നേരിട്ട് അന്വേഷിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അശ്വതി […] More

  • Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

    Trending Hot Popular

    in ,

    ലിഗയുടെ മരണം: കൂടുതൽ വെളിപ്പെടുത്തലുമായി പോസ്​റ്റ്​ മോര്‍ട്ടം റിപ്പോര്‍ട്ട്

    തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തിൽ ( Liga’s death ) കൂടുതൽ വെളിപ്പെടുത്തലുമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണപ്പെടുന്നതിന് തൊട്ടു മുൻപ് ലിഗയുടെ ശരീരത്തിൽ അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ലെന്നും രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ശരീരത്തിലെത്തിയ വസ്തു എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നും അധികൃതർ അറിയിച്ചു. ലിഗയുടെ കഴുത്തിലെ ഞരുമ്പുകള്‍ വേർപെട്ട നിലയിലാണ് കാണപ്പെട്ടതെന്നും ഇരുകാലുകള്‍ക്കും ഒരേ രീതിയില്‍ […] More

  • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

    Hot Popular

    in ,

    ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; മൃതദേഹം ലിഗയുടേതെന്ന് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കോവളത്തെ തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേത് ( Latvian woman Liga ) തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ലിഗയുടെ സഹോദരി ഇൽസിയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാഫലം ഉടന്‍ തന്നെ പോലീസിന് കൈമാറും. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുവാനാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. ലിത്വാനിയ സ്വദേശിനിയായ […] More

  • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

    Trending Hot Popular

    in

    ലിഗയുടെ മരണം; ആരോപണവുമായി പ്രതിപക്ഷ നേതാവും സാമൂഹിക പ്രവര്‍ത്തകയും

    തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ( Liga ) തിരോധാനം അന്വേഷിക്കുന്നതില്‍ പോലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലിഗയെ കാണാനില്ലന്ന പരാതിയുമായി പോലീസിനെ സമീപിച്ച ഭര്‍ത്താവിനോടും, സഹോദരിയോടും അവർ തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പോലീസ് നല്‍കിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ ഒരു വിദേശ വനിതക്ക് ഉണ്ടായ ഈ ദുരന്തം ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. […] More

  • Iraq, Indians, hostages, dead, Sushama Swaraj, militants, dead bodies, DNA, missing, Mosul, attack, Raj Sabha,
    in ,

    ഇറാഖിൽ 39 ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തി

    ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ ( Indians ) കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. 2014-ൽ മൊസൂളിൽ നിന്ന് ഭീകരർ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂട്ട ശവക്കുഴിയിലാണ് ഐഎസ്ഐഎസ് ആക്രമണത്തില്‍ കാണാതായ ഇന്ത്യക്കാരുടെ മൃതാവശിഷ്‌ടങ്ങൾ കണ്ടെത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്ന് രാജ്യസഭയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ്, ഹിമാചൽ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് ഭീകരർ വധിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പെനിട്രേഷന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് […] More

  • Trending

    in , ,

    ഓസ്കർ ആഘോഷങ്ങൾക്കിടയ്‌ക്കൊരു കള്ളൻ

    അവാർഡ് ഏറ്റുവാങ്ങി നിമിഷങ്ങൾക്കുള്ളിൽ  അത് മോഷണം പോകുക. അതും അതീവ സുരക്ഷാകവചങ്ങൾക്ക് പേരുകേട്ട ഓസ്കർ [ Oscar ] വേദിയിൽ. കേട്ടുകേൾവിയില്ലാത്തതാണ്. സംഗതി വാസ്തവമാണ്. ഡോൾബി തിയേറ്ററിൽ  ഞായറാഴ്ച രാത്രിയിൽ നടന്ന ഓസ്കർ പുരസ്‌കാര സമർപ്പണത്തിന് ശേഷമാണ്‌ സംഭവം നടക്കുന്നത്.  ഗവർണറുടെ പതിവ് വിരുന്നു സൽക്കാരത്തിനിടയിലാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മക് ഡോർമെന്റിന്റെ [ Frances McDormand ] ഓസ്കർ ശില്പം കാണാനില്ല എന്ന വാർത്ത പരന്നത്. ത്രീ ബിൽബോർഡ്സ് ഔട്ട് സൈഡ് എബ്ബിങ്, മുസൂറി എന്ന ചിത്രമാണ് […] More

  • in ,

    കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ

    തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു ( kidnapping ) പോകുന്ന സംഘങ്ങള്‍ വ്യാപകമായെന്ന വ്യാജ വാര്‍ത്തകൾ ( fake news ) പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് പോലീസ്. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. കൂടാതെ കുട്ടികളെ തട്ടിയെടുക്കാൻ എത്തിയെന്ന് ആരോപിച്ച് നിരപരാധികളെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാര്‍ത്തകൾ കൂടുതലായി […] More

Load More
Congratulations. You've reached the end of the internet.