More stories

 • Srividya , actress, flat, Chennai, tax, auction, income tax department, rent, Ganesh Kumar, mla, death,

  Hot Popular

  in , ,

  നികുതി കുടിശ്ശിക: നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു

  ചെന്നൈ: പ്രശസ്‌ത നടി ശ്രീവിദ്യയുടെ ( Srividya ) ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. നികുതിയിനത്തിൽ അടയ്‌ക്കേണ്ട തുക കുടിശ്ശികയായതിനെ തുടർന്നാണ് നടിയുടെ ചെന്നൈയിലെ ഫ്ലാറ്റ് ലേലത്തില്‍ വയ്ക്കാൻ തീരുമാനിച്ചത്. നികുതി ഇനത്തില്‍ 45 ലക്ഷം രൂപയുടെ കുടിശ്ശികയാണ് അടക്കാനുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ ഈ നടപടി. ഈ മാസം 26-ന് ലേലം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു കോടിയിലധികം രൂപയാണ് ഫ്ലാറ്റിനു നിശ്ചയിച്ചിരിക്കുന്ന വില. 1996 മുതല്‍ 2006 ഒക്ടോബര്‍ വരെ നികുതി […] More

 • Thiruvanchoor , grenade, kerala assembly , Thiruvanchoor Radhakrishnan , MLA, Pinarayi, protest, police, police raj, students, march, strike,

  Hot

  in ,

  നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍; രൂക്ഷ പ്രതിഷേധവുമായി ഭരണപക്ഷം

  തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ ( Thiruvanchoor ) രാധാകൃഷ്ണൻ ഗ്രനേഡുമായി ( grenade ) നിയമസഭയിൽ എത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ബുധനാഴ്ച ചേർന്ന നിയമസഭ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ, കേരളത്തിൽ പോലീസ് രാജ് നിലനിൽക്കുന്നുവെന്ന ആരോപണമുയർത്തിക്കൊണ്ടാണ് തിരുവഞ്ചൂർ തന്റെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് ഉയർത്തിക്കാട്ടിയത്. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടാനാണ് തിരുവഞ്ചൂർ ഈ സാഹസികകൃത്യം നടത്തിയത്. എന്നാൽ സഭയ്ക്കകത്ത് ഗ്രനേഡ് കൊണ്ടുവന്ന തിരുവഞ്ചൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം […] More

 • in ,

  നിയമസഭയില്‍ രൂക്ഷ ബഹളം, മാധ്യമങ്ങളെ പുറത്താക്കി

  തിരുവനന്തപുരം:സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രൂക്ഷ ബഹളത്തിന് കേരളാ നിയമസഭ ( Kerala Assembly  ) സാക്ഷ്യം വഹിച്ചു. ഷുഹൈബിന്റെതുൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ( Attapadi )  ആദിവാസിയുടെ മരണവും പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ താക്കീത് നൽകി. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അത് സഭയുടെ അന്തസ് മാനിച്ചാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചെയറിന്റെ മുഖം മറച്ചത് അന്തസിന് […] More

 • in , ,

  പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്

  മലപ്പുറം: പി വി അൻവർ ( PV Anwar ) എം എൽ എ യുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീം പാർക്ക് പരിസ്ഥിതി ലോല പ്രദേശത്തെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ ( collector ) റിപ്പോർട്ട്. പാർക്കിന്റെ നിർമ്മാണത്തിൽ നിയമലംഘന നടന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്ക് മുകളിൽ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് വൻ അപകടത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിൽ […] More

 • E Chandrasekharan Nair, died, former minister, communist, food minister, kerala, death, passed away, Maveli stores, Nayanar, government, MLA, tourism,

  Hot

  in ,

  മുന്‍ മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

  തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ (E Chandrasekharan Nair) അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹം അന്തരിച്ചത്. എൺപത്തിഒൻപത് വയസ്സായിരുന്നു. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. പൊതുവിപണിയിൽ ഇടപെടാൻ മാവേലി സ്‌റ്റോർ ആരംഭിച്ചതിന്റെ പേരിൽ കേരളത്തിന്റെ ‘മാവേലി മന്ത്രി’യായി ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഒാണച്ചന്തകൾ ആരംഭിച്ചത്. 1957–ൽ ആദ്യനിയമസഭയിൽ അംഗമായ ചന്ദ്രശേഖരൻ നായർ ആകെ ആറു തവണ നിയമസഭാംഗമായി (57, 67, 77, 80, 87, 96. നായനാർ […] More

 • Hot

  in , ,

  ഗെയില്‍ വിരുദ്ധ സമരം: നവംബര്‍ ആറിന് സര്‍വ്വകക്ഷി യോഗം

  തിരുവനന്തപുരം: ഗെയില്‍ (Gail) വിരുദ്ധ (protest) സമരക്കാരെ സംസ്ഥാന സര്‍ക്കാര്‍ (govt) ചര്‍ച്ചയ്ക്ക് വിളിച്ചു. നവംബര്‍ ആറിന് കോഴിക്കോട് കളക്ട്രറേറ്റില്‍ സര്‍വ്വകക്ഷി യോഗം (all-party meeting) ചേരും. ഗെയില്‍ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരേ കോഴിക്കോട് മുക്കത്ത് നടക്കുന്ന പ്രതിഷേധസമരം ശക്തമായതിനെ തുടർന്നാണ് നടപടി. വ്യവസായ മന്ത്രി എ സി മൊയ്തീനാണ് സമരസമിതിയെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഗെയില്‍ പദ്ധതിയുമായി മുന്നോട്ടു പോവുമെന്നും ഇനിയൊരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും […] More

 • CM, Pinarayi, TV show, Naam Munnottu,

  Hot Popular

  in , ,

  നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

 • in ,

  എം​എ​ല്‍​എ​യു​ടെ വിവാദ പാ​ര്‍​ക്കി​ന് കോടതിയുടെ പ്രവർത്താനാനുമതി

  കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ (P V Anwar mla) വിവാദ വാട്ടര്‍ തീം പാര്‍ക്കിന് (water theme park) കേരള ഹൈക്കോടതിയുടെ (Kerala HC) പ്രവർത്താനാനുമതി. പരിസ്ഥിതിലോല പ്രദേശത്ത് നിയമവിരുദ്ധമായി പ്രവർത്തനം ആരംഭിച്ചു എന്ന ആരോപണങ്ങൾ നേരിട്ട കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനാണ് ഹൈക്കോടതി പ്രവർത്താനാനുമതി നൽകിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാർക്കിന്റെ പ്രവർത്തനം തുടരാമെന്ന് കോടതി ഉത്തരവിട്ടത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനാനുമതി സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തെ റദ്ദാക്കിയിരുന്നു. […] More

 • Ilanchiyam
  in ,

  കുട്ടികള്‍ ഒത്തു പിടിച്ചു; തലക്കുളത്തിന് പുനര്‍ജന്മമായി

  തിരുവനന്തപുരം: ഇലഞ്ചിയം (Ilanchiyam) ആദിവാസി ഊരിലെ ജലസ്രോതസ്സുകളുടെ പരിപോഷണത്തിന് ഉതകുന്ന തലക്കുളത്തിന് പുനര്‍ജന്മമേകി ഞാറനീലി അംബേദ്കര്‍ വിദ്യാനികേതന്‍ മോഡല്‍ സ്‌കൂളിലെ (Jnaaraneeli ambedkar vidhya nikethan model school) ചുണക്കുട്ടികള്‍. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് തലക്കുളമായിരുന്ന ഇലഞ്ചിയം ചിറയ്ക്കാണ് പുനര്‍ജന്മായത്. മണ്ണിടിഞ്ഞും കാടുവളര്‍ന്നും കാണാതായ ചിറ വെറും ഒന്നര മണിക്കൂർ കൊണ്ടാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ ഈ അന്‍പതംഗ സംഘം വെട്ടിത്തെളിച്ച് വെടിപ്പാക്കിയത്. ഗാന്ധി ജയന്തി വാരോഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് […] More

Load More
Congratulations. You've reached the end of the internet.