പഴയ ഡീസൽ വാഹനം; വിലക്ക് നീക്കില്ല: ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് (diesel vehicles) ഡൽഹിയിൽ (Delhi) ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണൽ (Green Tribunal)…