More stories

  • Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
    in , ,

    മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

    ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […] More

  • Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 

    Hot Popular

    in , ,

    അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു

    കൊച്ചി: തിലകൻ, ദിലീപ് വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ നടപ്പാക്കിയ ഇരട്ടനീതിക്കെതിരെ കൂടുതൽ പേർ രംഗത്ത്. താര സംഘടന ദിലീപിന് നൽകിയ പരിഗണന പ്രമുഖ നടൻ തിലകന് ( Thilakan ) നൽകിയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി. ‘അമ്മ’ തന്റെ പിതാവിന് പിന്തുണ നൽകിയില്ലെന്ന് സോണിയ ആരോപിച്ചു. ‘അമ്മ’യുടെ പക്ഷപാത നിലപാടിനെ സംവിധായകൻ ആഷിഖ് അബു ‘അമ്മ’യെ വിമർശിച്ചതിന് പിന്നാലെ സംവിധായകനായ വിനയനും ‘അമ്മ’യ്‌ക്കെതിരെ പ്രതികരിച്ചു. ‘അമ്മ’ എന്ന കൂട്ടായ്മ കൊണ്ട് സിനിമാ രംഗത്തിന് ഒരു […] More

  • Mohanlal, mammootty, Odiyan, teaser, lal,
    in ,

    മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

    ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […] More

  • Mahabharat , film, Aamir Khan, Mohan lal, Ambani, dream project , news, epic, Thugs of Hindostan, 5-movie serie, actor, Salute,Siddharth Roy Kapur, ,Aamir,Reliance ,Mukesh Ambani,co-produce, superstar, most ambitious film,big screen,

    Hot Popular

    in , ,

    മഹാഭാരതം സിനിമയാകുമ്പോൾ ആദ്യമെത്തുക ആര്? ആമിറോ മോഹൻലാലോ?

    കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി കൈക്കൊള്ളുന്ന കഠിനപ്രയത്നങ്ങളിലൂടെയും സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെയും ആഗോളതലത്തിൽ പ്രശസ്തനായ ആമിർ ഖാൻ ‘മഹാഭാരത്‘ ( Mahabharat ) എന്ന ചിത്രത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടം നേടി. ‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളിലും ആരാധകരെ സൃഷ്‌ടിച്ച ആമിറിന്റെ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്ന പുതിയ ചിത്രത്തിനായി ആഗോള ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്നതിനിടയിലാണ് അവരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. തന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായി താരം പലപ്പോഴും പറഞ്ഞിട്ടുള്ള ‘മഹാഭാരത്’ എന്ന ചിത്രത്തിന്റെ പുരോഗതിയാണ് […] More