ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: കേരളത്തിൽ തുടരുന്ന കനത്ത കാലവർഷക്കെടുതിയിൽ  ( Monsoon threat ) ജനജീവിതം താറുമാറായി. കനത്ത മഴയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്…