More stories

  • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
    in ,

    വരാപ്പുഴ: പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

    കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരണമടഞ്ഞ കേസ് പോലീസ് ( police ) തന്നെ അന്വേഷിക്കുന്നത് ശരിയായ നടപടിയല്ലെന്ന്  ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാര്‍ ഹൈക്കോടതി സര്‍ക്കാറിനോടും പോലീസിനോടും ആവശ്യപ്പെട്ടു. മെയ് നാലിന് കോടതി കേസ് വീണ്ടും പരിഗണിക്കും. കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും […] More

  • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
    in ,

    വാട്‌സാപ്പ് ഹര്‍ത്താല്‍, കസ്റ്റഡി മരണം: പ്രതികരണവുമായി ഡിജിപിയും സുരേഷ് ഗോപിയും

    തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ( DGP Behra ) അറിയിച്ചു. ഇത്തരമൊരു ഹര്‍ത്താല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇത് വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ചിലര്‍ മനഃപൂര്‍വ്വം കരുതിക്കൂട്ടി ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഈ വര്‍ഗീയ സാഹചര്യം ആര്, എവിടെ നിന്ന് ഉണ്ടാക്കി എന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ […] More

  • in , ,

    വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് ( Dadasaheb Phalke Award ) സുപ്രസിദ്ധ ബോളിവുഡ് നടന്‍ വിനോദ് ഖന്ന അർഹനായി. മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന 49-ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലെ […] More

  • tribal people,traditional knowledge ,IIITM-K,study, Centre, action, erosion ,MP, study report, Indian Institute of Information Technology and Management-Kerala, erosion of traditional knowledge among tribals ,attention,Central Government , a follow-up action, Rajya Sabha MP ,K. Somaprasad,

    Hot Popular

    in ,

    ഗോത്രവിജ്ഞാന ശോഷണം; ഐഐഐടിഎം-കെ പഠനം ശ്രദ്ധ നേടി

    തിരുവനന്തപുരം: കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ ( tribal people ) പരമ്പരാഗത അറിവുകള്‍ ( traditional knowledge ) കൈമോശം വരുന്നതായുള്ള സര്‍ക്കാരിന്റെ വിവരസാങ്കേതിക ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ( IIITM-K ) കണ്ടെത്തലിനെ തുടർന്ന് വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ.സോമപ്രസാദിന്റെ ശ്രമഫലമായി, ഐഐഐടിഎം-കെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് പരിഹാരമാര്‍ഗം തേടിയുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളും ഈ വിഷയത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗോത്രവര്‍ഗങ്ങളുടെ നാട്ടറിവുകള്‍ നശിക്കുന്നതു സംബന്ധിച്ച ഐഐഐടിഎം-കെയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, കെ. […] More

  • Virendra Kumar, MP, resignation,Nitish kumar , JD (U), Kerala leader, Bihar Chief Minister, SJD, Kerala, meeting, decision, LDF, UDF, member of the parliament, politician,
    in ,

    വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വയ്ക്കുന്നു

    കോഴിക്കോട്: രാജ്യസഭാ എംപി (MP) സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍ (Virendra Kumar) അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍ വ്യക്തമാക്കി. എംപി വീരേന്ദ്രകുമാര്‍ എംപി രാജ്യസഭാംഗത്വം രാജിവെയ്ക്കുന്നതിനോടൊപ്പം തന്നെ ജെഡിയു കേരളഘടകവും പാര്‍ട്ടി വിടുമെന്നാണ് റിപ്പോർട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കേരള ഘടകം പാര്‍ട്ടി വിടുന്നത്. ജെഡിയു വിടുന്നതോടെ പഴയ സോഷ്യലിസ്റ്റ് ജനതാദള്‍(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനമെന്നാണ് […] More

  • railway,train,Maharashtra,MP, wrong direction, Delhi, express, wrong signal, engine driver, travelers, farmers, women, passengers, travelling,169-km,wrong-direction,Madhya Pradesh, returning ,stuck,
    in ,

    മഹാരാഷ്ട്രയ്ക്ക് പുറപ്പെട്ട തീവണ്ടി എത്തിച്ചേർന്നത് മധ്യപ്രദേശില്‍

    മുംബൈ: ഇന്ത്യൻ റെയിൽവേ (railway) അധികൃതരുടെ അനാസ്ഥയാൽ മഹാരാഷ്ട്ര (Maharashtra) ലക്ഷ്യമാക്കി ഡൽഹിയിൽ നിന്ന് പുറപ്പെട്ട തീവണ്ടി (train) 169 കിലോമീറ്ററോളം വഴി തെറ്റി സഞ്ചരിച്ച്  മധ്യപ്രദേശില്‍ (MP) എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി പുറപ്പെട്ട തീവണ്ടി ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തേണ്ടിയിരുന്നു. എന്നാൽ രാവിലെ ഉറക്കമുണർന്ന യാത്രക്കാര്‍ തീവണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയതായി തിരിച്ചറിഞ്ഞു. വഴിതെറ്റിയ വിവരം തിരിച്ചറിഞ്ഞ അധികൃതർ തീവണ്ടി അവിടെ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച്ച ഡൽഹിയിൽ സംഘടിപ്പിച്ച […] More

Load More
Congratulations. You've reached the end of the internet.