More stories

 • Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 
  in , ,

  മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

  മുംബൈ: വർദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്നങ്ങളെ തുടർന്ന് വാഹന വിപണി മാറി ചിന്തിച്ചതിന്റെ ഗുണ ഫലമാണ് ഇലക്ട്രിക് വാഹനങ്ങൾ. വർഷങ്ങൾക്ക് മുൻപ് തന്നെ അന്താരാഷ്ട്രതലത്തിൽ ഇതിനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയും ഇലക്ട്രിക്കാവാനുള്ള ശ്രമത്തിന്റെ പാതയിലാണ്. അതിന്റെ സൂചനയുമായാണ് സ്‌ട്രോം R3 ( Strome R3 ) എന്ന കാർ വിപണിയിൽ അവതരിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ് ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ഇൗ നിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. സ്‌ട്രോം […] More

 • in , ,

  വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് ( Dadasaheb Phalke Award ) സുപ്രസിദ്ധ ബോളിവുഡ് നടന്‍ വിനോദ് ഖന്ന അർഹനായി. മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന 49-ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലെ […] More

 • Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, Kisan long march , Mumbai, Maharashtra, Fadnavis,farmers, protest, meeting, Azad Maidan, 
  in ,

  മഹാരാഷ്ട്രയിലെ കർഷക മഹാ പ്രക്ഷോഭം; പ്രതിഷേധം രൂക്ഷമായി

  മുംബൈ: ആവശ്യങ്ങളുമായി  മുന്നോട്ട് പോകുമെന്ന നിശ്ചയദാർഢ്യത്തോടെ മഹാരാഷ്ട്രയിലെ കർഷക പ്രതിഷേധ ജാഥ  ( Kisan long march ) മുംബൈയിലെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുഖ്യമന്ത്രി ഫഡ്‌നാവിസുമായി പ്രതിഷേധക്കാർ കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യമെമ്പാടും പ്രക്ഷോഭം നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ മുന്നറിയിപ്പ് നൽകി. അധികാരത്തിലേറിയതു മുതല്‍ തീവ്ര നവ ലിബറല്‍ നയങ്ങളാണ് മോഡി-ഫഡ്‌നാവിസ് സര്‍ക്കാരുകള്‍ പിന്തുടരുന്നതെന്നും കൃഷി, ചില്ലറ വ്യാപാര മേഖലകളിലെല്ലാം പൂര്‍ണ്ണമായും എഫ്.ഡി.ഐ അനുവദിച്ച […] More

 • bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
  in , ,

  ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ ( Bank Fraud ) ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോഡി വ്യക്തമാക്കി. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികതട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോഡി അറിയിച്ചു. അതേസമയം, വജ്രവ്യാപാരിയായ […] More

 • sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,
  in , ,

  പാഡ് വെൻഡിങ് മെഷീനുമായി അക്ഷയ്; പാഡ് മാന്റെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു

  മുംബൈ: ദേശീയ പുരസ്‌കാര ജേതാവായ നടൻ അക്ഷയ് കുമാർ ( Akshay Kumar ) മുംബൈ സെൻട്രൽ ബസ് സ്റ്റേഷനിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ ( sanitary pad vending machine ) സ്ഥാപിച്ചു കൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പാഡ് മാൻ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറവെയാണ് സൂപ്പർതാരം സാമൂഹ്യ പ്രസക്തമായ ചെയ്തികളിലൂടെ വീണ്ടും ശ്രദ്ധ നേടുന്നത്. രാജ്യമൊട്ടാകെ പാഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് […] More

 • Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad
  in , ,

  പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്

  മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ( Punjab National Bank ) 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ് കണ്ടെത്തി. ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ വിവിധ അക്കൗണ്ടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതായുള്ള വാർത്ത പുറത്തു വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. ഓഹരി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞതിനെ തുടർന്ന് ഓഹരി […] More

 • INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,
  in , ,

  ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

  മുംബൈ: സ്കോര്‍പീന്‍ ക്ലാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ (scorpene-class submarine) ഐഎന്‍എസ് കല്‍വരി (INS Kalvari) രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ കമ്മീഷണിംഗ് ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഐഎന്‍എസ്. കല്‍വരിയെ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മസ്ഗാവ് ഡോക്കില്‍ നിര്‍മ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തില്‍ ആദ്യത്തേതാണ് ഐഎന്‍എസ് കല്‍വരി. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെയാണ് ഈ മുങ്ങിക്കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ ഈ അന്തര്‍വാഹിനിയ്ക്ക് കടലിനടിയില്‍ മറഞ്ഞിരിക്കുവാനും ഒളി ആക്രമണം സംഘടിപ്പിക്കാനും ശേഷിയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന […] More

 • Mumbai, bank, robbery, Bank of Baroda,thieves,tunnel,loot-,lockers,
  in ,

  മുംബൈയിലെ സിനിമാസ്റ്റൈൽ മോഷണം; അന്വേഷണം ഊർജ്ജിതം

  മുംബൈ: നവി മുംബൈയിലെ (Navi Mumbai) ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) മോഷ്ടാക്കൾ സിനിമാസ്റ്റൈലിൽ നടത്തിയ കവർച്ചയുടെ (robbery) ഞെട്ടലിലാണ് മുംബൈ നഗരം. എന്നാൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കവർച്ചക്കാരെ പിടികൂടാൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് ബറോഡയിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണമാണ് നടന്നത്. ബാങ്കിലെ ആകെയുള്ള 225 ലോക്കറുകളില്‍ 30 ലോക്കറുകൾ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ആറു കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ചക്കാർ കൊള്ളയടിച്ചു. തിങ്കളാഴ്ച്ച […] More

 • PV Sindhu, twitter, Indigo, employee, rude
  in , ,

  ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റം പി വി സിന്ധു വെളിപ്പെടുത്തി

  മുംബൈ: വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവം ഇന്ത്യയുടെ ബാഡ്മിന്റന്‍ (badminton) താരം പി വി സിന്ധു (PV Sindhu) വെളിപ്പെടുത്തി. നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു തന്റെ ട്വിറ്ററില്‍ കുറിച്ചു. മുംബൈയിലേക്കുള്ള യാത്രയിൽ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായി പെരുമാറുന്നത് കണ്ട് അഷിമ എന്നു പേരുള്ള എയർഹോസ്റ്റസ് ഇടപെട്ടതായും പി വി സിന്ധു വെളിപ്പെടുത്തി. ഇത് പ്രശസ്തയായ ബാഡ്മിന്റൺ താരമാണെന്നും അവരോട് […] More

 • Sindoor,unsafe, lead
  in ,

  സിന്ദൂരം ആരോഗ്യത്തിന് ഹാനികരമോ?

  ന്യൂ ജേഴ്സി: ഹൈന്ദവ സ്ത്രീയുടെ ധാർമികതയുടെയും സംസ്കാരത്തിന്റെയും അവശ്യ ഘടകമായി വിശേഷിപ്പിക്കപ്പെടുന്ന കുങ്കുമം അഥവാ സിന്ദൂരം(sindoor) വില്ലനെന്ന് പുതിയ പഠനം. സൗന്ദര്യ വർദ്ധക ഉത്പന്നമായി കരുതിയും സ്ത്രീകൾ നെറുകയിൽ തൊടുന്ന സിന്ദൂരത്തിൽ അപായകരമായ അളവിൽ ഈയം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മതപരമായ വേളകളിൽ പുരുഷന്മാരും കുട്ടികളും സിന്ദൂരം ഉപയോഗപ്പെടുത്തിവരുന്നു. ചില ഉത്പാദകർ ഇവയ്ക്ക് സവിശേഷമായ ചുവപ്പ് നിറം ലഭിക്കുന്നതിനായി ‘ലെഡ് ടെട്രോക്സൈഡ്’ ഉപയോഗിക്കുന്നതും ഇതിനു ദോഷകരമായി ഭവിക്കാറുണ്ടത്രെ. ന്യൂ ജേഴ്സിയിലെ സൗത്ത് ഏഷ്യൻ സ്റ്റോറുകളിൽ നിന്നുമുള്ള […] More

മനസ്സാ വാചാ