More stories

  • in ,

    ദിലീപിന്റെ ജാമ്യഹര്‍ജി; പ്രോസിക്യൂഷന്‍ വാദം നാളെയും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ( actress attack case ) നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ( Dileep’s bail plea )വിധി പറയുന്നത് നീട്ടി വച്ചു. ജാമ്യഹര്‍ജിയെ എതിര്‍ത്തു കൊണ്ടുള്ള പ്രോസിക്യൂഷന്‍ വാദം നാളെ തുടരും. ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ശക്തമായ വാദങ്ങളാണ് ദിലീപിന്റെ ജാമ്യത്തിനായി നടത്തിയത്. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ള ആരോപിച്ചു. പോലീസ് അന്വേഷണത്തിന്റെ ഒരു വിവരവും തന്റെ കക്ഷിയെ […] More

  • in ,

    പള്‍സര്‍ സുനിക്കും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി സുനില്‍കുമാർ എന്ന പള്‍സര്‍ സുനിയുടെ ( Pulsar Suni ) ജാമ്യാപേക്ഷ ഹൈക്കോടതി (High Court) തള്ളി. കേസിലെ കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിക്കളഞ്ഞു. അതേസമയം, നടി കാവ്യാ മാധവനേയും സംവിധായകന്‍ നാദിര്‍ഷായേയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അതേസമയം, നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 4-ലേക്ക് മാറ്റി വച്ചു. അറസ്റ്റിലായതിന് ശേഷം ആദ്യമായിട്ടാണ് […] More

  • in ,

    ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യം സമർപ്പിക്കും

    കൊച്ചി: യുവനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള (Dileep) കുറ്റപത്രം (charge sheet) ഒക്ടോബര്‍ മാസം എട്ടിന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമതിക്കൊണ്ടുള്ള കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അതിനാലാണ് 90 ദിവസം തികയുന്നതിന് രണ്ട് ദിവസം മുന്‍പ് ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ കൃത്യത്തിന് […] More

  • in ,

    ദിലീപിന്റെ ജാമ്യാപേക്ഷ; സെപ്റ്റംബർ 26-ന് പരിഗണിക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു ( Dileep Bail Plea ). ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. എന്നാൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു. സെപ്റ്റംബർ 26-ന് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടേ കാൽ മണിയോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിഭാഗത്തെയും വാദിഭാഗത്തെയും അഭിഭാഷകര്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും വാദങ്ങള്‍ നടന്നില്ല. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 26-ലേക്ക് മാറ്റുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു. മുന്‍പ് […] More

  • Kavya Madhavan, anticipatory bail, actress abduction, case, Kerala High Court,

    Popular

    in ,

    കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ മാറ്റി

    കൊച്ചി: നടി കാവ്യാ മാധവന്‍ ( Kavya madhavan ) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ( High Court ) മാറ്റിവച്ചു. ഹര്‍ജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതി പ്രഖ്യാപിച്ചില്ല. അടുത്ത ആഴ്ച്ച ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന. കാവ്യയുടെ ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്‍റെ നിലപാട് തേടി. അതേസമയം കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഹൈക്കോടതി മാറ്റി വച്ചു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സെപ്റ്റംബർ 25-ന് പരിഗണിക്കും. […] More

  • in ,

    നടൻ ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് അങ്കമാലി കോടതി  വീണ്ടും ജാമ്യം നിഷേധിച്ചു ( Bail Denied ). ഇത് നാലാം തവണയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹർജി കോടതി തള്ളുന്നത്. ദിലീപിന്റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച്ച വാദം പൂർത്തിയായിരുന്നു. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. ഇത് രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുന്നത്. നേരത്തെ കേരള ഹൈക്കോടതിയും രണ്ട് തവണ ദിലീപിന് ജാമ്യം […] More

  • in ,

    ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞു; വിധി തിങ്കളാഴ്ച്ച

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയുടെ ( bail plea ) വിധി തിങ്കളാഴ്ച്ച പ്രസ്താവിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ (Angamali court) ശനിയാഴ്ച്ച വൈകുന്നേരം വാദം പൂർത്തിയായി. ദിലീപിന്‍റെ റിമാൻഡ് കാലാവധി സെപ്റ്റംബർ 28-ലേക്ക് നീട്ടി വച്ചു. 60 ദിവസങ്ങളിലധികമായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ […] More

  • in ,

    ദിലീപ് നാലാം തവണയും ജാമ്യാപേക്ഷ നല്‍കി

    കൊച്ചി: ദിലീപ് (Dileep) അങ്കമാലി കോടതിയില്‍ ( Ankamali court ) ജാമ്യാപേക്ഷ നല്‍കി. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ദിലീപിന്റെ ജാമ്യഹര്‍ജി ശനിയാഴ്ച്ച പരിഗണിക്കും. മൂന്നാം തവണ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കിയാണ് കീഴ്ക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിക്കാൻ താൻ ഗൂഢാലോചന നടത്തി എന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തനിക്കെതിരെയുള്ള കുറ്റമൊന്നും അന്വേഷണ സംഘം […] More

  • in ,

    നടിയെ ആക്രമിച്ച കേസ്; വിമർശനവുമായി ഹൈക്കോടതി

    കൊച്ചി: നാദിര്‍ഷയുടെ ( nadirsha ) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേയ്ക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ ( Actress Attack Case) അന്വേഷണം നീണ്ടുപോകുന്നതിനെ ഹൈക്കോടതി (High Court) രൂക്ഷമായി വിമര്‍ശിച്ചു. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമര്‍ശനം ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായി. കേസന്വേഷണം സിനിമാ തിരക്കഥ പോലെയോ എന്ന് ആരാഞ്ഞ കോടതി അന്വേഷണം എന്ന് തീരുമെന്നും ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കേസന്വേഷണം […] More

  • nadirsha
    in ,

    നാദിർഷയുടെ മുൻ‌കൂർ ജാമ്യ ഹർജി ഈ മാസം 13-ന് പരിഗണിക്കും

    കൊച്ചി: നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ ( nadirsha ) മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചു. സെപ്റ്റംബർ 13-ന് ഹൈക്കോടതി നാദിർഷയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിശദമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് നാദിർഷ ഇന്നലെ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്. കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് നാദിര്‍ഷായുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് […] More

  • nadirsha
    in ,

    നാദിർഷ മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

    കൊച്ചി: ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ (nadirsha) മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിർഷയെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനകളെ തുടർന്നാണ് നാദിർഷ മുന്‍കൂർ ജാമ്യം തേടുന്നത്. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. മുതിർന്ന അഭിഭാഷകൻ മുഖേന സമർപ്പിച്ച നാദിർഷയുടെ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു. പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന […] More