പാരമ്പര്യം വഴിമാറി; അഖാരയിലെ ഗോദയിൽ ഇനി സ്ത്രീകളും

ലക്നൗ: വാരണാസിയിലെ (Varanasi) തുളസിദാസ്‌ അഖാരയിൽ (Tulsidas Akhara) നാന്നൂറിലധികം വർഷങ്ങളായി നിലനിന്നിരുന്ന പാരമ്പര്യം ഈ ദീപാവലിയ്ക്ക് (Diwali) വഴിമാറുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള…