നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി

അഹമ്മദാബാദ്: 2002-ൽ ഗുജറാത്തിൽ നടന്ന നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷിയായി ഹാജരാകാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് (amit shah) കോടതി ആവശ്യപ്പെട്ടു….