More stories

  • Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan
    in ,

    ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല: ജി സുധാകരൻ

    തിരുവനന്തപുരം: ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ദേശീയ പാതാ വികസനം സംബന്ധിച്ച്‌ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയവെ മന്ത്രി ജി. സുധാകരന്‍ ( G Sudhakaran ) വ്യക്തമാക്കി. ആരാധനാലയങ്ങളും മറ്റും ഒഴിവാക്കിയുള്ള പാതാ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും വളാഞ്ചേരി- കുറ്റിപ്പുറം മേഖലയില്‍ ദേശീയപാതാവികസനം സംബന്ധിച്ച്‌ എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി അറിയിച്ചു. രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച […] More

  • Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan

    Hot Popular

    in ,

    കുറ്റിപ്പുറം ദേശീയപാത വി​ക​സന സ​ർ​വേ; ബഹുജന പ്രതിഷേധത്തിൽ സംഘർഷം

    മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കാനുള്ള സർവേക്കെതിരെ കുറ്റിപ്പുറത്ത് ( Kuttippuram ) നടന്ന ബഹുജന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷൻ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനും എഎപി സംസ്ഥാന കണ്‍വീനറുമായ സി.ആർ നീലകണ്ഠൻ അടക്കമുള്ള സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വന്നെത്തിയ പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സമരക്കാർ റോഡ് ഉപരോധിച്ചു. ദേശീയപാതയുടെ വീതി 30 മീറ്ററായി പരിമിതപ്പെടുത്തണമെന്ന ആവശ്യം സമരക്കാർ ആവർത്തിച്ചു. റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ […] More

  • Hot Popular

    in , ,

    കീഴാറ്റൂരിലെ വയൽ നികത്തൽ: ആത്മഹത്യാഭീഷണിയുമായി വയല്‍ക്കിളികൾ

    കണ്ണൂര്‍: വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കുവാനുള്ള നീക്കത്തിനെതിരെ കീഴാറ്റൂരില്‍ ( Keezhattur ) നടക്കുന്ന സമരം കൂടുതൽ രൂക്ഷമായി. ആത്മഹത്യഭീഷണി മുഴക്കിയാണ് ‘വയല്‍ക്കിളി’ പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ പ്രതിഷേധിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വയലില്‍ നിലയുറപ്പിച്ചു. സമരഭൂമിക്ക് സമീപം വൈക്കോല്‍ കൂനയ്ക്ക് തീയിട്ട് അതിന് സമീപമാണ് സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂര്‍, സുകുമാരന്‍ എന്നീ ‘വയല്‍ക്കിളി’ പ്രവർത്തകർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. കീഴാറ്റൂര്‍ സമര നായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്പ്രാടത്ത് […] More

  • Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
    in ,

    ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി

    കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് തിരച്ചിൽ സംഘം കണ്ടെത്തി. നാവികസേന ലക്ഷദ്വീപ് (Lakshadweep) തീരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിൽ ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 17 ബോട്ടുകളിലായി കണ്ടെത്തിയ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു. മൂന്ന് മൃതശരീരങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ […] More

  • Ockhi, TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
    in , ,

    ഓഖി: കേരള-തമിഴ് നാട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ

    കന്യാകുമാരി: ഓഖി (Ockhi)യെ തുടർന്ന് കന്യാകുമാരിയിലെ ജില്ലയിലെ  കുഴിത്തുറയിൽ (Kuzhithura) മത്സ്യത്തൊഴിലാളികളുടെ (fishermen) പ്രതിഷേധപ്രകടങ്ങൾ തുടരുന്നു. തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാത പ്രതിഷേധക്കാർ ഉപരോധിച്ചു. കുഴിത്തുറയിൽ പ്രതിഷേധക്കാർ റോഡിന് പുറമെ റയിൽവേ സ്റ്റേഷനും ഉപരോധിക്കുകയാണ്. മൂന്ന് തീവണ്ടികൾ തടഞ്ഞിട്ടു. ആയിരക്കണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. 1150-ലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. സർക്കാരിന്റെ അലംഭാവത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടങ്ങൾ ആരംഭിച്ചത്. അതേസമയം കേരളത്തിൽ ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലും സമരം തുടരുകയാണ്. കാണാതായവരെ കുറിച്ചുള്ള സർക്കാർ കണക്കുകൾ ശരിയല്ലെന്ന് ലത്തീൻ കത്തോലിക്ക […] More

  • Technocity
    in ,

    ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനത്തിന്‌ രാഷ്‌ട്രപതി എത്തുന്നു

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്‍റെ (Technopark) നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്ക്‌ (Technocity) ഇന്ത്യന്‍ രാഷ്‌ട്രപതി (Indian President) രാംനാഥ്‌ കോവിന്ദ്‌ (Ramnath Kovind) ഈ മാസം ഒക്‌ടോബര്‍ 27-ന്‌ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ്‌ അദ്ദേഹം ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നത്‌. പള്ളിപ്പുറം, മംഗലപുരം ഭാഗത്തായി നാഷണല്‍ ഹൈവയുടെ ഇരുവശവുമായി 400 ഏക്കറുകളിലാണ്‌ ടെക്‌നോസിറ്റി പദ്ധതി നടപ്പാക്കുന്നത്‌. അതില്‍ 300 ഏക്കര്‍ ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റി വയ്ക്കുമ്പോള്‍ 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ […] More