More stories

 • islands, tourism, world, resorts, beach, sea, sea water, view, nature, tourists, travel, bali, capri, italy, fiji, hilton, moorea, jamaica, maldives, mauritius,
  in ,

  മികച്ച കടൽക്കാഴ്ചകൾ തേടുന്ന സഞ്ചാരികൾക്കായി ഇതാ ചില സുന്ദര ദ്വീപുകൾ

  എത്ര കണ്ടാലും മതിവരാത്ത ദൃശ്യാനുഭവമാണ് കടൽ സമ്മാനിക്കുന്നത്. ഓരോ കാഴ്ച്ചയിലും കണ്ട് തീരാത്ത എന്തോ ഒന്ന് എവിടെയോ മറഞ്ഞിരിക്കുന്നതു പോലെ ഒരു പ്രത്യേക അനുഭൂതി കടൽ ബാക്കി വയ്ക്കാറുണ്ട്. എന്നാൽ ദ്വീപുകളിൽ ( islands ) നിന്നുള്ള കടൽക്കാഴ്ച്ചയുടെ അനുഭവം തികച്ചും വ്യത്യസ്തമാണ്.  ആഞ്ഞടിച്ചും അലച്ചും തിമിർത്തും വരുന്ന തിരമാലകൾ നമ്മെ പുണരുമ്പോൾ എന്തെന്നില്ലാത്ത ഒരു പ്രാശാന്തതയും സന്തോഷവുമാണ് ഉള്ളിൽ വന്ന് നിറയുക. ആഞ്ഞടിക്കുന്ന തിരമാലകൾക്കും ഓളങ്ങളിട്ട് ഒഴുകുന്ന വെള്ളത്തിനും മനുഷ്യമനസ്സിനെ വളരെയേറെ സ്വാധീനിക്കുവാനുള്ള വശ്യമായ കഴിവുണ്ട്. എത്ര […] More

 • in ,

  ഇസാഫ് ബാങ്ക് കൈനറ്റിക് ഗ്രീന്‍ എനര്‍ജിയുമായി ധാരണയായി

  കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ( ESAF bank ) എക്കോഫ്രണ്ട്ലി ഇലക്ട്രിക് റിക്ഷകളുടെ ( E-Rickshaw ) നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍റ് പവര്‍ സൊല്യുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ( KGEPSL ) സഹകരിക്കുന്നു. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇ-റിക്ഷക്ക് സാമ്പത്തിക പിന്തുണ നല്‍കിക്കൊണ്ട് കെ.ജി.ഇ.പി.എസ്.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ സുല്‍ജ്ജ ഫിറോദി മോട്വാനി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസുമായി പുനെയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ‘ശുദ്ധമായ ഊര്‍ജ്ജോല്പാദനം’ എന്ന […] More

 • bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,
  in ,

  പ്രകൃതിയെ അടുത്തറിയാൻ ‘ബബ്ബിൾ പോഡുകൾ’ റെഡി

  യാതൊരു മറയുമില്ലാതെ, പ്രകൃതിയുടെ (nature) മടിത്തട്ടിൽ കിടന്ന് അതിന്റെ ഭംഗി ആസ്വദിക്കണമെന്നുണ്ടോ? അതും സുഖ സൗകര്യങ്ങളെല്ലാം ഒരുക്കി വച്ച ഹോട്ടൽ മുറി (hotel room) പോലെ ഒരിടത്തിരുന്നായാലോ? വിനോദയാത്ര പോകുമ്പോൾ നിലാവും നക്ഷത്രങ്ങളും മഞ്ഞും മഴയുമെല്ലാം കൺകുളിർക്കെ കണ്ടുകൊണ്ട് ഒരു ഹോട്ടൽ മുറിയിൽ തങ്ങുന്നത് സ്വപ്നം കണ്ടിട്ടുള്ളവർക്കായി ഇതാ ഒരു സുവർണ്ണാവസരം. ഐസ് ലാൻഡിലെ ‘ബബ്ബിൾ പോഡുകൾ’ എന്ന കുമിള പോലുള്ള സുഖവാസ കേന്ദ്രങ്ങൾ അത്തരം കിനാവുകളിലേക്കു തുറക്കുന്ന ജാലകങ്ങളാവുകയാണ്. പ്രകൃതിയിലേക്ക് തുറന്നിരിക്കുന്ന തീർത്തും സുതാര്യമായ ഹോട്ടൽ […] More

 • nature, protection, green career,solve, environmental issues
  in ,

  പ്രകൃതിയെ പരിപാലിക്കാം ഈ തൊഴിലുകളിലൂടെ

  പരിസ്ഥിതി (Environment) സംരക്ഷണത്തെക്കുറിച്ച് (protection) വാ തോരാതെ സംസാരിക്കുന്നവരിൽ പലരും അത് പ്രായോഗികമാക്കുന്നതിൽ പരാജയപ്പെടുന്നു. ഉചിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്കത് സാധ്യമാക്കാവുന്നതാണ്. ഒരു തികഞ്ഞ പരിസ്ഥിതി സ്നേഹിയാണ് നിങ്ങളെങ്കിൽ, അതിനായി നിങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾക്കായി ചില കരിയറുകൾ നിർദ്ദേശിക്കുകയാണിവിടെ. 1.ഓഷ്യനോഗ്രാഫർ പാരിസ്ഥിതിക ബോധത്തിനുള്ളിൽ നിന്നു കൊണ്ട് ജീവിതം നയിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കിൽ അതിന് ഏറ്റവും ഉചിതം ഓഷ്യനോഗ്രാഫർ തസ്തികയാണ്. ഭൂമിയുടെ മൂന്നിലൊന്ന് ജലമായതിനാൽ ഓഷ്യനോഗ്രാഫി പരിസ്ഥിതി പഠനത്തിന് സഹായകമാകുമെന്നതിൽ യാതൊരു സംശയവുമില്ല. ഭൂമിയുടെ […] More