വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അര്‍ബുദ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന വനിതാ ഡോക്ടർ മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് ( RCC ) വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്….