നിപ ഭീതിയിൽ മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പി എസ് സി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഭീതി വിതച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ച പി.എസ്.സി ( PSC ) പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു….