അമേരിക്ക: വീണ്ടും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ അമേരിക്കയിലേയ്ക്കുള്ള സർവീസുകൾ വീണ്ടും കൂടുതൽ വിപുലീകരിക്കുന്നു. ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ അല്ലെങ്കിൽ ഡള്ളാസ് എന്നീ രണ്ട്…