More stories

  • Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police
    in ,

    മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ ( Cyber police stations ) തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ആകെ 54 തസ്തികകള്‍ സൃഷ്ടിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് […] More

  • Association for Democratic Reforms , ADR, Criminal case, Pinarayi, National Election Watch ,NEW,chief ministers, India, richest CM, Chandrababu Naidu, Maharashtra Chief Minister, Fadnavis,  Delhi Chief Minister Kejriwal , Kerala Chief Minister Vijayan,
    in ,

    ഇന്ത്യയിലെ മുഖ്യമന്ത്രിമാർ: ക്രിമിനൽ കേസിൽ പിണറായി രണ്ടാമൻ; ആസ്തിയിൽ നാലാമൻ

    തിരുവനന്തപുരം: ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്കെതിരെയുള്ള ക്രിമിനൽ കേസുകളെപ്പറ്റിയും അവരുടെ ആസ്തിയെ പറ്റിയുമുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ ( ADR ) പഠന ഫലം പുറത്തു വന്നു. രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് എഡിആറും നാഷണൽ ഇലക്ഷൻ വാച്ചും ( NEW ) സംയുക്തമായി പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. 22 ക്രിമിനല്‍ കേസുകളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നിൽ. 11 കേസുകളുമായി കേരളാ മുഖ്യമന്ത്രി പിണറായി ( Pinarayi  ) പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഡല്‍ഹി മുഖ്യമന്ത്രി […] More

  • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.
    in , ,

    ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

    ഒടുവിൽ ലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ മാണിക്യന്റെ (Odiyan Manikyan) പുതിയ ടീസറെത്തി. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെയാണ് പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി” എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30-കാരന്‍ മാണിക്യനായി എത്തിയ മോഹന്‍ലാല്‍ ആരാധകരെ […] More