ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം റഷ്യ ഉപയോഗിച്ചേക്കും

മോസ്കോ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ സാങ്കേതിക വിദ്യയെ സംബന്ധിച്ച വിഷയവുമായി റഷ്യ ഇന്ത്യയെ സമീപിച്ചതായി റിപ്പോർട്ട്. രാജ്യമെമ്പാടും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച്…