മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?

ദിവസം കുറഞ്ഞത് രണ്ട് നേരമെങ്കിലും മൗത്ത് വാഷ് (mouthwash) ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. വായയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് നാം ഇത് ശീലിച്ചു പോരുന്നത്….