ലോകശാന്തിക്കായി കൊറിയകള്‍ ഒന്നിച്ചു; ഇനി ഇന്ത്യയും പാകും ഒന്നിക്കണം: പാക് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: യുദ്ധങ്ങളും അഭയാർത്ഥി പ്രശ്നങ്ങളും ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോകശാന്തിയ്ക്ക് പുതു പ്രതീക്ഷയേകിക്കൊണ്ട് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സമാധാനപാതയിൽ എത്തിയതു…