More stories

  • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
    in ,

    എടത്തല മര്‍ദ്ദനക്കേസ്: വിശദീകരണവുമായി മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

    തിരുവനന്തപുരം: ആലുവ എടത്തലയില്‍ ( Edathala ) ഉസ്മാൻ എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഉസ്മാനാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായെന്നും മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചു. എടത്തല പോലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസിനോട് തട്ടിക്കയറിയ ഉസ്മാന്‍ പോലീസ് ഡ്രൈവറെ […] More

  • Trending

    in ,

    അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

    തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് […] More

  • Erattupetta municipality, CPM, UDF,  non confidence motion, notice, passed, congress, 

    Hot Popular

    in ,

    അവിശ്വാസ പ്രമേയം പാസായി; ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎമ്മിന് ഭരണ നഷ്ടം

    കോട്ടയം: അവിശ്വാസ പ്രമേയം പാസായതോടെ ഈരാറ്റുപേട്ട നഗരസഭയിൽ ( Erattupetta municipality ) സിപിഎമ്മിന് ഭരണം നഷ്ടമായി. ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ്  ഇടതു മുന്നണിക്ക് ഭരണം നഷ്‌ടമായത്. ഒരു സിപിഎം അംഗം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഒരാളൊഴികെ മറ്റു സിപിഎം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ചാണ് ഒരു ഇടത് അംഗം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തത്. സി.പി.എമ്മിലെ വി.കെ കബീറാണ് ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും […] More

  • in

    അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി കെ ബാബുവിന് കോടതി നോട്ടീസയച്ചു

    കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിന് ( former minister K Babu  ) കോടതി നോട്ടീസയച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ബാബുവിന് നോട്ടീസയച്ചത്. ബാബു നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. ബാബുവിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ജൂലൈ 2-ന് കേസ് പരിഗണിക്കും. മുൻ മന്ത്രി കെ.ബാബുവിനെതിരെ വിജിലൻസ് മാർച്ച് 27-ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബാബു വരവിനെക്കാൾ 45 ശതമാനം സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് വിജിലൻസ് കുറ്റപത്രത്തിൽ […] More

  • Palakkad municipality , non confidence motion ,  failed,  Congress, notice,standing committee chairmen ,CPM, 
    in ,

    പാലക്കാട് നഗരസഭ: ബിജെപിക്കെതിരായ അവിശ്വാസ പ്രമേയത്തിന് തിരിച്ചടി

    പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയിൽ ( Palakkad municipality ) അവിശ്വാസ പ്രമേയം പാസായില്ല. ഒരു സി പി എം അംഗത്തിന്റെ വോട്ട് അസാധുവായതാണ് ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെടാനുള്ള കാരണം. സ്റ്റാന്റിംഗ് കമ്മിറ്റികൾക്കെതിരെ കോൺഗ്രസ്സാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് പ്രമേയത്തെ സി പി എം പിന്തുണച്ചിരുന്നു. കോൺഗ്രസ്  കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന് സിപിഎം ഇന്ന് രാവിലെയാണ് അറിയിച്ചത്. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് […] More

  • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
    in ,

    വരാപ്പുഴ: പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

    കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരണമടഞ്ഞ കേസ് പോലീസ് ( police ) തന്നെ അന്വേഷിക്കുന്നത് ശരിയായ നടപടിയല്ലെന്ന്  ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാര്‍ ഹൈക്കോടതി സര്‍ക്കാറിനോടും പോലീസിനോടും ആവശ്യപ്പെട്ടു. മെയ് നാലിന് കോടതി കേസ് വീണ്ടും പരിഗണിക്കും. കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും […] More

  • impeachment , CJI, Dipak Misra, Venkaiah Naidu, rejected, notice, vice president, impeachment motion, Kapil Sibal , supreme court, 
    in ,

    ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിക്കളഞ്ഞു

    ന്യൂഡല്‍ഹി: ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് ( impeachment ) നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞു. അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് നോട്ടീസ് തള്ളിക്കൊണ്ട് വെങ്കയ്യ നായിഡു വ്യക്തമാക്കി. അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികൾ […] More

  • Hot Popular

    in , ,

    വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

  • My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

    Trending

    in , ,

    മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

    ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ‘മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്’ ( My street, My protest ) എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് രാജ്യത്തെ വിവിധ തെരുവുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ബെംഗളൂരു സ്വദേശിനിയായ അരുന്ധതി ഘോഷാണ് ഈ ക്യാമ്പയിനിനു തുടക്കമിട്ടത്. ജമ്മു കാശ്മീരിലെ കത്വയില്‍ അതിക്രൂരമായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നത്. ഡല്‍ഹി, മുംബൈ, […] More

  • Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,

    Trending

    in ,

    ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ ധനമന്ത്രി

    തിരുവനന്തപുരം: ഇന്ധന ( Fuel ) വില വർദ്ധനവ് പൊതുജനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചു. ഇന്ധന തീരുവ അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തിൽ ഗുരുതര സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നും തോമസ് ഐസക് […] More

  • religion, belief, India, caste, Kerala, violence, God, socila media, hospital, application form, caste and religion , students, minister, notice C Ravindranath, education minister, notice, opposition, kerala assembly, schools, admission, software,
    in ,

    കുട്ടികളുടെ ജാതി മത കണക്ക്; വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

    തിരുവനന്തപുരം: കുട്ടികളുടെ ജാതി മത ( caste and religion ) കണക്കിൽ തെറ്റുണ്ടെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു. വിവാദ പ്രസ്താവനയിൽ മന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, കേരളത്തിലെ വിദ്യാർത്ഥികളുടെ ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിശദീകരണം നൽകി. നിയമസഭയില്‍ ചോദിച്ച സാങ്കേതിക ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എണ്ണത്തില്‍ […] More

  • unrecognised schools , kerala , high court, school managements, petition, close, approved shcools, notice,

    Trending

    in ,

    അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തത്കാലം അടച്ചുപൂട്ടില്ല: സര്‍ക്കാര്‍

    കൊച്ചി: അടുത്ത അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ( Unrecognised schools ) തത്കാലം അടച്ചു പൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് സര്‍ക്കാര്‍ കോടതിയിൽ നിലപാടറിയിച്ചത്. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നു മാസത്തിനകം എതിര്‍സത്യവാങ്മൂലം നല്‍കാൻ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി നിർദ്ദേശിച്ചു. മൂന്നു വര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ