പിറന്നാൾ ആഘോഷിക്കാം; വെളിച്ചം ഊതിക്കെടുത്താതെ

ബർത്ത്ഡേ കേക്കിന് (Birthday cake) മുകളിലെ മെഴുകുതിരികൾ ഊതിക്കെടുത്തുകയാണ് പിറന്നാൾ ആഘോഷങ്ങളിൽ പ്രധാനം. കാഴ്ച്ചക്കാർക്കും ആഹ്ലാദം പകരുന്ന ഈ പ്രവണതയെക്കുറിച്ച് പുറത്ത് വന്നിരിക്കുന്ന…