More stories

  • Kerala budget, Ockhi, Rs 2000 crore, package, coastal area, finance minister, Thomas Issac, financial discipline, expenditure, reduction, annual state budget, 
    in , ,

    സംസ്ഥാന ബജറ്റ്: തീരദേശ വികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

    തിരുവനന്തപുരം: 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ( Kerala budget 2018 ) ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ഓഖി ദുരന്തത്തില്‍ വന്ന പാളിച്ചകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി തീരദേശ വികസനത്തിന് 2000 കോടി രൂപ യുടെ പ്രത്യേക പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടാതെ തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടി രൂപയും വകയിരുത്തി. സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് ഈ ബജറ്റിലെ ഏറ്റവും വലിയ സവിശേഷതയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വിശപ്പ് രഹിതം പദ്ധതിക്ക് 20 […] More

  • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
    in

    ഓഖി: തിരുവനന്തപുരത്തെ ധനസഹായ വിതരണം നാളെ

    തിരുവനന്തപുരം: ഓഖിയെ ( Ockhi ) തുടര്‍ന്ന് ജില്ലയില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഫെബ്രുവരി 1-ന് പൂന്തുറയില്‍ നടക്കും. തിരുവനന്തപുരം താലൂക്കില്‍ ഓഖിയെ തുടര്‍ന്ന് മരണമടഞ്ഞ 12 പേരുടെ ആശ്രിതരായ 50 പേര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ മരിച്ച 12 പേരുടെ ആശ്രിതരായ 47 പേര്‍ക്കുമാണ് സഹായധനം നല്‍കുന്നത്. പൂന്തുറ പാര്‍ക്ക് ജംഗ്ഷനില്‍ വൈകുന്നേരം നാലരയ്ക്ക് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. […] More

  • in ,

    നയപ്രഖ്യാപനവുമായി ഗവർണർ; പ്രതിഷേധവുമായി പ്രതിപക്ഷം

    തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഓഖി ദുരന്തം കേരളത്തെ ബാധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും കേരളം മാതൃകയായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ( governor ) പി സദാശിവം വ്യക്തമാക്കി. നോട്ടുനിരോധനവും ജിഎസ്ടിയും കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും കേരളത്തിൽ  മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു. കേരളത്തെക്കുറിച്ച്‌ ദേശീയ തലത്തില്‍ കുപ്രചാരണം നടന്നതായും ചില സംഘടനകൾ കേരളത്തെ അപകീത്തിപ്പെടുത്താൻ ശ്രമിച്ചതായും […] More

  • CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,
    in ,

    മുഖ്യമന്ത്രിയുടെ ആകാശ യാത്ര: വിശദീകരണവുമായി ഡിജിപി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayi) വിവാദ ഹെലിക്കോപ്റ്റർ ( helicopter ) യാത്രയെ സംബന്ധിച്ച് വിശദീകരണവുമായി ഡിജിപി ( DGP ) ലോക്‌നാഥ്‌ ബെഹ്‌റ രംഗത്തെത്തി. യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദ്ദേശിച്ചത് പോലീസല്ലെന്നും മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണു പോലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതിനെ പറ്റി റവന്യൂവകുപ്പും വിശദീകരിച്ചു. ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള വന്യൂമന്ത്രി […] More

  • Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,
    in

    ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും

    ന്യൂഡൽഹി: ഓഖി ( Ockhi ) ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ ( missing people ) എണ്ണത്തെ സംബന്ധിച്ച് കേരളവും കേന്ദ്രവും വെളിപ്പെടുത്തിയ കണക്കുകൾ തമ്മിൽ പൊരുത്തക്കേടുകൾ. കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്ത് വിട്ടു. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് 261 ആളുകളെ കണ്ടെത്താനുണ്ടെന്ന് അറിയിച്ച പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്ന് 400 പേരെ കാണാതായെന്നും ലോക് സഭയെ അറിയിച്ചു. ഇതുവരെ […] More

  • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
    in ,

    ഓഖി: കേരളത്തിന് അടിയന്തരസഹായമായി 133 കോടി രൂപ

    തിരുവനന്തപുരം: ഓഖി ( Ockhi ) ചുഴലിക്കാറ്റിലെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുവാനായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം വ്യക്തമാക്കി. ഇന്നു തന്നെ തുക ( relief fund ) കൈമാറുമെന്ന് കേന്ദ്രസംഘത്തലവനായ ബിപിന്‍ മല്ലിക്ക് അറിയിച്ചു. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചതിനെ തുടർന്ന് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതായും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം […] More

  • Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,
    in ,

    ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

    കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ […] More

  • Ockhi, School of the Good Shepherd, Akkulam,Rs 5 lakh, handed over, cheque ,victims, Ockhi cyclone, ,Contributes , Ochki Cyclone Victims, , amount,  school management, staff, parents , students, Thiruvananthapuram Latin Archdiocese Finance Manager Rev Fr. Yesudas Mathias , School Principal , Joy M Varghese, Ochki cyclone tragedy, organised,occasion ,Christmas,function,Christmas message, Rev Fr Yesudas Mathias,New Year,
    in

    ഓഖി: ആക്കുളം സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് 5 ലക്ഷം രൂപ നൽകി

    തിരുവനന്തപുരം: ഓഖി ( Ockhi ) ദുരിത ബാധിതർക്കായി തിരുവനന്തപുരം ആക്കുളത്തുള്ള ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് ( School of the Good Shepherd ) 5 ലക്ഷം രൂപ ധനസഹായം നൽകി. ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ ജോയ് എം വർഗീസ് തിരുവനന്തപുരം ലത്തീൻ അതിരൂപത ധനകാര്യ മേധാവി റെവറന്റ് ഫാദർ യേശുദാസ് മത്യാസിനു കൈമാറി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ […] More

  • Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,
    in ,

    ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

    ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വൻ ദുരിതങ്ങൾക്ക് കാരണമായ ഓഖി (Ockhi) ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി (national disaster) പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി (Union Home minister) രാജ് നാഥ് സിംഗ് (Rajnath Singh) വ്യക്തമാക്കി. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാൽ ഓഖി ദുരന്തത്തെ അതീവ ഗുരുതര സാഹചര്യമായാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ദുരന്തത്തെ […] More

  • Ockhi , dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy, Kasaragod,
    in ,

    ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി

    കണ്ണൂര്‍: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം (dead body) കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി. കണ്ടെത്തിയ മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കൂടാതെ കാസര്‍ഗോഡ് തീരത്തു നിന്നും മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. […] More

  • Jacob Thomas, suspension, Pinarayi, IMG, LDF Govt, Ockhi, Press club, Former Vigilance director DGP Jacob Thomas, service, Director of Institute of Management in Government ,IMG,
    in ,

    വിവാദ പ്രസംഗം: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി (IMG) മേധാവിയുമായ ജേക്കബ് തോമസിനെ (Jacob Thomas) സസ്‌പെന്‍ഡ് ചെയ്തു. ജേക്കബ് തോമസ് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എന്നാൽ തനിയ്ക്ക് ഇതുവരെ സസ്പെന്‍ഷന്‍ (suspension) സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് അറിയിച്ചു. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തെന്ന ആരോപണത്തെ തുടർന്നാണ് സസ്പെന്‍ഷന്‍. സര്‍ക്കാരിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി […] More

  • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
    in ,

    ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

    തിരുവനന്തപുരം: ഓഖി (ockhi) ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തമിഴ് നടന്‍ ശരത്കുമാര്‍ (Sarath kumar) സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ അദ്ദേഹം പൂന്തുറയിലെ സന്ദർശനത്തിന് ശേഷം മടങ്ങി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ശരത്കുമാര്‍ സന്ദർശിച്ചു. അതേസമയം കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറമേ അദ്ദേഹം കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്‍ശിക്കും. എന്നാൽ സന്ദര്‍ശനത്തീയതി സംബന്ധിച്ച് […] More

Load More
Congratulations. You've reached the end of the internet.