More stories

 • father,daughter, doll , Samantha Holmes ,Pat Holmes 18 Years ,  turtle , bag, kept,  dad, gym bag,stuffed animal,office,

  Trending Hot Popular

  in

  പവിത്രമായ പിതൃ-പുത്രീ ബന്ധത്തിന് സാക്ഷിയായി ഇതാ ഒരു പാവ

  കിടപ്പു മുറിയിയിലിരുന്ന് തന്റെ ക്രിമിനോളജി ക്ലാസ്സിലേക്കുള്ള നോട്ടുകൾ തയ്യാറാക്കുകയായിരുന്നു ഇരുപതുകാരിയായ സാമന്ത ഹോംസ് ( Samantha Holmes ). അന്നേരമാണ് അവളുടെ അച്ഛൻ അവൾക്കരികിലേക്കു വരുന്നതും അവളോട് ഇങ്ങനെ ആവശ്യപ്പെടുന്നതും . ” മോൾ കണ്ണടച്ചു പിടിച്ച് ഈ ബാഗിനുള്ളിൽ എന്താണെന്നു നോക്കൂ.” പാറ്റ് ഹോംസ് മകളോട് പറഞ്ഞു. അവൾ അതേപടി ചെയ്തു. മൃദുവായ ഏതോ ഒരു വസ്തുവിൽ അന്നേരം അവളുടെ കൈകൾ സ്പർശിച്ചു. ഒരു നിമിഷം അവളൊന്ന് ഞെട്ടിയോ? അതെന്താണെന്ന് അറിയുവാനുള്ള കൗതുകം അവളിൽ ശക്തമായോ? അത് […] More

 • Navigant , Navigant BPM India,Bhavani,office,inaugurated Navigant,expanded,operations, Thiruvananthapuram, Technopark, Bhavani building, employees,healthcare, financial services , technology practices, Dr Sashi Tharoor MP,

  Trending Hot Popular

  in

  പ്രവർത്തനങ്ങൾ വിപുലീകരിച്ച് നാവിഗൻറ് ഇന്ത്യ: ടെക്നോപാർക്കിൽ പുതിയ കേന്ദ്രം

  തിരുവനന്തപുരം: നാവിഗൻറ് ( Navigant ) ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിലായി 800-ൽ അധികം ജീവനക്കാരെ ഉൾക്കൊള്ളുന്ന നാവിഗൻറ് ഇന്ത്യ ക്യാമ്പസിന്റെ പുത്തൻ വിഭാഗമാണിത്. 2018 ഫെബ്രുവരി 27-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.ശശി തരൂർ എം പി അധ്യക്ഷത വഹിച്ചിരുന്നു. നാവിഗൻറ് ഇന്ത്യ കൺട്രി ഹെഡ് മഹേന്ദ്ര സിംഗ് […] More

 • CPM , Rama , KK Rama, Delhi, AKG Centre, Kerala , Punjab, protest, cpm terror, violence, attack, RMP, TP, murder, Shuhaib, Kannur, office, followers, party workers, demanded
  in ,

  സിപിഎമ്മിനെതിരെ ഡൽഹിയിലെ എകെജി ഭവനു മുന്നിൽ കെകെ രമയുടെ പ്രതിഷേധം

  ന്യൂഡൽഹി: കേരളത്തിലെ സിപിഎം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യവുമായി ഡൽഹിയിലെ എകെജി ഭവനു മുന്നിൽ ആർഎംപി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രമയുടെ ( KK Rama ) നേതൃത്വത്തിൽ പ്രതിഷേധസമരം. ആർഎംപിയുടെ പ്രതിഷേധ സമരത്തിൽ കേരളത്തിലെ പ്രവർത്തകർക്ക് പുറമെ പഞ്ചാബിലെ പ്രവർത്തകരും പങ്കെടുത്തു. ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രതിഷേധസമരവുമായി ഡൽഹിയിലെത്തിയതെന്ന് പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധത്തെ […] More

 • Kamal , Kamal Haasan , DMDK chief Captain Vijaykanth Kamal Haasan, DMDK , Vijaykant ,Rajani , Karunanidhi, Stalin, Chennai, office, working president, MK Stalin, Gopalapuram, superstar, Rajanikanth, Haasan, Tamil Nadu tour , February 21,actor-turned-politician
  in , ,

  ക​മ​ലഹാ​സ​ന്‍ ഡിഎംഡികെ നേതാവ് വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി

  ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്ന ഉലകനായകൻ കമലഹാസന്‍ ( Kamal Haasan ) ഡി.എം.ഡി.കെ ചീഫ് ക്യാപ്റ്റൻ വിജയകാന്തുമായി ( Vijaykant ) കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പാര്‍ട്ടി ഒാഫീസിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച നടന്നത്. ഇന്നലെ രാഷ്ട്രീയ പിന്തുണ തേടി കമലഹാസന്‍ നടന്‍ രജനികാന്തിനെയും കരുണാനിധിയെയും സ്റ്റാലിനെയും സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കുന്ന രാമേശ്വരത്തേക്ക് കമല്‍ രജനിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, അഭിനയം പോലെ രാഷ്ട്രീയത്തിലും രണ്ടു പേര്‍ക്കും രണ്ടു വഴിയാണെന്ന് രജനി പ്രതികരിച്ചിരുന്നു. കമലും താനും പണത്തിനു വേണ്ടിയോ […] More

 • Perinthalmanna, violent,emergency resolution, UDF, opposition, assembly, walk out, Harthal, UDF, SFI-MSF clash, Muslim league, office,
  in ,

  പെരിന്തല്‍മണ്ണ സംഘര്‍ഷം: അടിയന്തര പ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

  തിരുവനന്തപുരം: പെരിന്തല്‍മണ്ണ സംഘര്‍ഷത്തെ ( Perinthalmanna ) തുടര്‍ന്ന് നിയമസഭയിൽ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് സഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പെരിന്തല്‍മണ്ണയില്‍ ഉണ്ടായ സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.ഉമ്മറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മലപ്പുറം ജില്ലയെ കണ്ണൂരാക്കാന്‍ അനുവദിക്കില്ലെന്ന് എം ഉമ്മര്‍ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം അക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും യൂത്ത് ലീഗുകാര്‍ മാരക ആയുധങ്ങള്‍ […] More

 • Trending

  in , ,

  മൂന്നാര്‍ കൈയ്യേറ്റ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

  തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റത്തെ ( Munnar encroachment ) സംബന്ധിച്ച റിപ്പോർട്ട് ( report ) മുഖ്യമന്ത്രിയുടെ ( CM ) ഓഫീസിൽ പൂഴ്ത്തി വച്ചതായി ആരോപണം. ഏഴ് മാസങ്ങൾക്ക് മുൻപ് റവന്യൂവകുപ്പ് അയച്ച റിപ്പോർട്ട് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ലെന്ന് റവന്യൂവകുപ്പ് വെളിപ്പെടുത്തി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെ തുടർന്നാണ് റവന്യൂവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടികൾ നിര്‍ദ്ദേശിക്കാത്തതിനെ തുടർന്ന് നിലവിൽ ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാർ കൈയ്യേറ്റം വിവാദമായ വേളയിൽ […] More

 • Sachin Tendulkar, CM, Pinaray
  in , ,

  ഐഎസ്എൽ ആരംഭിക്കാനിരിക്കെ സച്ചിൻ മുഖ്യമന്ത്രിയെ കണ്ടു

  തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) മുഖ്യമന്ത്രി (CM) പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെയാണ് സച്ചിൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സച്ചിൻ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. സംരംഭത്തിന് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ടീമായ […] More

 • in ,

  ദിലീപിന് അനുകൂലമായി മുഖ്യസാക്ഷിയുടെ മൊഴി

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍(actress attack case) മുഖ്യസാക്ഷിയുടെ (key witness) നാടകീയമായ മൊഴിമാറ്റം അന്വേഷണ സംഘത്തിന് തിരിച്ചടിയേകി. ദിലീപിന്റെ (Dileep) ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ‘ലക്ഷ്യ’യിലെ ജീവനക്കാരൻ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. മജിസ്ട്രേട്ടിന് മുൻപാകെ നല്‍കിയ രഹസ്യമൊഴിയിലാണ് ഇയാള്‍ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കീഴടങ്ങുന്നതിന് മുൻപ് ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന് ഇയാള്‍ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. […] More

 • in ,

  സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

  തിരുവനന്തപുരം: കത്തിലൂടെ വധഭീഷണി ലഭിച്ചതായി കേരളാ വനിതാ കമ്മീഷന്‍ അധ്യക്ഷ (Women’s Commission chairperson) എം സി ജോസഫൈൻ (M C Josephine) വെളിപ്പെടുത്തി. തപാലില്‍ മനുഷ്യവിസര്‍ജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്ജ്യം അയച്ചതെന്നും പരാതി ഉടന്‍ തന്നെ പോലീസിന് കൈമാറുമെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി. പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തശേഷമാണ് ഭീഷണി ഉണ്ടായതെന്നും ആരോപണമുണ്ട്. എന്നാൽ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ […] More