യുവനിരയുടെ പടയോട്ടം; അഭ്രപാളി വിഭവ സമൃദ്ധം

ഓണത്തിന് ഇത്തവണ അനവധി ചിത്രങ്ങൾ  എത്രയൊക്കെ കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളിലും ഓണാഘോഷത്തിന് മലയാളികൾ യാതൊരു കുറവും വരുത്താറില്ല. കാണം വിറ്റും ഓണം ഉണ്ണണം…