More stories

 • in , , ,

  കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ. […] More

 • oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,
  in ,

  സെൽഫിപ്രേമികൾക്കായി ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

  കൊച്ചി: യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ‘ഓപ്പോ എഫ് 5 യൂത്ത്’ (Oppo F5 youth) കമ്പനി പുറത്തിറക്കി. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ ഫോണാണിത്. സെല്ഫി ചിത്രം കൂടുതൽ സുന്ദരമാക്കുന്നതിനായി ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകൽപ്പന ചെയ്ത ഈ ഫോണിന്റെ വില 16,990 രൂപയാണ്. ‘ഓപ്പോ എഫ് 5 യൂത്ത്’ ഡിസംബര്‍ 8 മുതല്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാകുമെന്ന് കമ്പനി […] More

 • Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers

  Hot Popular

  in , ,

  ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ

  കൊച്ചി: ഹോണര്‍ എക്‌സ് പരമ്പരയില്‍ സമ്പൂര്‍ണ സ്‌ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്‌സ് (Honor 7X) അവതരിപ്പിച്ചു. 32 ജി.ബി, 12999/ 64 ജി.ബി, 15999/ രൂപ എന്ന ആകര്‍ഷകമായ വില എന്നിവയാണ് ഹോണർ 7 എക്‌ന്റെ പ്രധാന സവിശേഷതകൾ. ഹോണര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്‌സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ,ഇഞ്ച്, ബെസെല്‍ലെസ് സ്‌ക്രീന്‍ രൂപകല്‍പ്പന എന്നിവ ഇതിന്റെ വലുപ്പവും […] More

 • Grazia, scooter, booking,Honda,

  Hot Popular

  in , ,

  ഹോണ്ടയുടെ ഗ്രാസിയ; നാളെ മുതൽ ബുക്കിങ് ആരംഭിക്കും

  മുംബൈ: സ്‌കൂട്ടര്‍ വിപണിയിലെ പ്രമുഖ കമ്പനിയായ ഹോണ്ടയുടെ (Honda) പുതിയ മോഡലായ ഗ്രാസിയയുടെ (Grazia) ബുക്കിങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും. ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാവുന്നതാണ്. ഗ്രാസിയയുടെ വിശദ വിവരങ്ങളൊന്നും തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്‌പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് ഗ്രാസിയയുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നാണ് സൂചന. അഡ്വാന്‍സ്ഡ് […] More

 • Google Pixel 2, Pixel 2 XL, India, November, sale
  in , ,

  ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 2 നവംബറിൽ ലഭ്യമാകും

  ഗൂഗിളിന്റെ (Google) ഏറ്റവും പുതിയ രണ്ടു മോഡലുകളായ ഗൂഗിൾ പിക്സൽ 2 (Google Pixel 2), പിക്സൽ 2 എക്സ് എൽ (Pixel 2 XL) എന്നിവയ്ക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നവംബറിൽ സഫലമാകും. ഇന്ത്യന്‍ വിപണിയില്‍ ഗൂഗിളിന്റെ പുതുപുത്തൻ മോഡലുകള്‍ നവംബര്‍ 1-ന് അവതരിപ്പിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. സാൻ ഫ്രാൻസിസ്കോയിൽ നടന്ന സ്പെഷ്യൽ ഹാർഡ്‌വെയർ ഇവന്റിൽ വച്ച് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ് എൽ എന്നിവ ആദ്യമായി അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പിക്സൽ […] More