More stories

  • in ,

    സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

    കൊച്ചി: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് സരിത (Saritha) എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മാധ്യമങ്ങളുള്‍പ്പെടെ ആരും തന്നെ സരിതയുടെ കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ഹർജി പരിഗണിച്ച് രണ്ടു മാസത്തേക്ക് സരിതിയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവിട്ട […] More

  • Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 
    in ,

    സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണം; ഉമ്മൻ‌ചാണ്ടി ഹൈക്കോടതിയിൽ

    കൊച്ചി: സോളാര്‍ റിപ്പോര്‍ട്ട് (Solar report) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍‌ചാണ്ടി (Oommen Chandy) ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍‌ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്ന് ഉമ്മൻ ചാണ്ടി ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്ന് മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെടുന്നു. ഇതിനായി കമ്മീഷന്റെ നിയമ വിരുദ്ധമായ […] More

  • solar report, tabled, solar scam, assembly, CM,

    Trending Hot Popular

    in ,

    സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വളരെയേറെ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാര്‍ ഇടപാടിനെ (Solar scam) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (commission report) മുഖ്യമന്ത്രി (CM) പിണറായി വിജയന്‍ നിയമസഭയുടെ (assembly) മേശപുറത്ത് വച്ചു. വ്യാഴാഴ്ച്ച രാവിലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വച്ചത്. നാലു വോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്‍ മേല്‍ സഭാചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നതെന്ന് […] More

  • in ,

    സോളാര്‍ കേസ്: പൊതു അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

    തിരുവനന്തപുരം: വിവാദ സോളാര്‍ കേസില്‍ (Solar case) തുടരന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം (Kerala assembly) തീരുമാനിച്ചു. തുടരന്വേഷണത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയില്‍ പൊതു അന്വേഷണമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രം കേസെടുത്താന്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു. നിയമപരമായി എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. […] More

  • CM, Pinarayi, TV show, Naam Munnottu,

    Trending Hot Popular

    in , ,

    നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

  • Solar commission report, chief minister,

    Trending

    in ,

    സോളാര്‍ കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരെ എ ഹേമചന്ദ്രന്‍

    തിരുവനന്തപുരം: സോളാര്‍ കേസില്‍ (Solar case) മുൻ അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രന്റെ (Hemachandran) നേതൃത്വത്തിൽ അന്വേഷണസംഘം പരാതി നല്‍കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതായി സോളാർ കമ്മീഷന്‍ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുമെന്നും പകര്‍പ്പ് കിട്ടിയാല്‍ കോടതിയെ സമീപിക്കുമെന്നുമാണ് സൂചന. പ്രത്യേക അന്വേഷണസംഘം സോളാര്‍ കമ്മീഷന് നല്‍കിയ പല തെളിവുകളും ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോർട്ടിന്റെ പേരിൽ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് […] More

  • solar report, tabled, solar scam, assembly, CM,
    in ,

    സോളാര്‍ റിപ്പോര്‍ട്ടിനായി നിയമപരമായി നീങ്ങും: ഉമ്മന്‍ ചാണ്ടി

    തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (Solar report) ലഭിക്കുന്നതിനായി നിയമപരമായി നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (Oommen Chandy) വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമോ അല്ലാതെയോ സോളാര്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് നല്‍കേണ്ടെതില്ലെന്ന് നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിയമപരമായി നീങ്ങാൻ ഉമ്മൻ‌ ചാണ്ടി തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള നിയമ യുദ്ധത്തിനു വഴിവച്ചേക്കുമെന്നാണ് സൂചന. ആക്ഷേപങ്ങള്‍ വസ്തുതാപരമായി വിലയിരുത്താന്‍ റിപ്പോര്‍ട്ട് ആവശ്യമാണെന്നും […] More

  • in ,

    സോളാര്‍ കേസ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

    തിരുവനന്തപുരം: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ (VS) സുപ്രീംകോടതി (Supreme court)  ചീഫ് ജസ്റ്റിസിന് (Chief justice) കത്തയച്ചു. സരിത നായര്‍ പ്രമുഖര്‍ക്കെതിരെ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കത്തയച്ചത്. മജിസ്ട്രേറ്റായിരുന്ന എന്‍ വി രാജുവിനെതിരേയുള്ള അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ച സാഹചര്യത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താത്തതില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് വിഎസിന്റെ കത്തിലെ ആവശ്യം. സോളാര്‍ […] More

  • solar report, tabled, solar scam, assembly, CM,
    in ,

    സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഉമ്മൻചാണ്ടി; നൽകില്ലെന്ന് മന്ത്രി

    തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് (Solar commission report) ലഭിച്ചില്ലെങ്കില്‍ അതിനായി മുഖ്യമന്ത്രിയെ (CM) സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി (Oommen Chandy) ഇന്ന് വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. റിപ്പോര്‍ട്ട് നൽകാത്തത് സമാന്യ നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് […] More

  • Solar commission report, chief minister,
    in ,

    സോളാർ കേസ്: പുതിയ വിവാദങ്ങൾ പുകയുന്നു

    തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് (Solar commission report) പുറത്തു വന്നതിനെ തുടർന്ന് കേരളം രാഷ്ട്രീയത്തിൽ വീണ്ടും പുതിയ വിവാദങ്ങൾ ഉടലെടുത്തു. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (opposition) മുഖ്യമന്ത്രിക്കെതിരെ (CM) അവകാശ ലംഘന നോട്ടീസ് നൽകി. ബുധനാഴ്ച്ച നടത്തിയ വാർത്ത സമ്മേളനത്തിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയതാണ് പുതിയ വിവാദത്തിന് കാരണം. നിയമസഭയിലാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് ആദ്യം സമർപ്പിക്കേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ സി ജോസഫ് സ്പീക്കർക്ക് […] More

  • in ,

    സോളാര്‍ കേസ്: തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി

    തിരുവനന്തപുരം: വൻ വിവാദമായ സോളാര്‍ കേസില്‍ (solar case) തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി (DGP) ലോക്നാഥ് ബഹ്റ (Loknath Behra) വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അന്വേഷണം സംഘം ഉടന്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണപരമായി ഒരടി പോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന […] More