വെള്ളം, വെള്ളം സർവ്വത്ര! 

രായപ്പണ്ണനെ കണ്ടിട്ട് ഒത്തിരി നാളായി.  ഇനി വല്ല ഡെങ്കിയും പിടിച്ചു കിടപ്പാണോ എന്നറിഞ്ഞതുമില്ല. ഇപ്പോ അതൊക്കെയാണല്ലോ ട്രെൻഡ്. കുറച്ചു നാൾ മുൻപ് വരെ…