ഒപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പുറത്തിറക്കി

കൊച്ചി: ഗ്രൂപ്പ് സെല്‍ഫി ട്രെന്‍ഡ് ശക്തമാക്കിക്കൊണ്ട് ക്യാമറ ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ മറ്റൊരു സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പുറത്തിറക്കി. ഇടത്തരം വിഭാഗത്തിലുള്ള ഇതിന്റെ…