More stories

 • in ,

  അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

  തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് […] More

 • Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra
  in , ,

  എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും

  തിരുവനന്തപുരം: എടപ്പാൾ ( Edappal ) തീയേറ്ററിൽ നടന്ന ബാല പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമ ഇ സി സതീഷിനെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേസില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വിഷയത്തില്‍ സബ്മിഷന്‍ കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പോക്‌സോ നിയമം അനുസരിച്ചാണ് അറസ്‌റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി […] More

 • in ,

  എംഎല്‍എയുടെ മാസ്‌ക്, കെവിൻ വധം; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: നിപ വിഷയത്തിൽ എംഎല്‍എ മുഖാവരണം ( mask ) ധരിച്ചെത്തിയതും കെവിൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിന് കാരണമായി. നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ എം.എല്‍.എ മാസ്‌കും ഗ്ലൗസും ധരിച്ച്‌ സഭയിലെത്തിയത് പ്രതിഷേധത്തിനിടയാക്കി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള സഭയില്‍ മുഖാവരണവും കൈയ്യുറയും ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളമുണ്ടായത്. എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്തിനെന്ന് ആരാഞ്ഞ സ്പീക്കർ എംഎല്‍എയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും വ്യക്തമാക്കിയതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. എം.എല്‍.എയുടെ നടപടിയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിഷേധമറിയിച്ചു. […] More

 • Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,

  Hot

  in ,

  ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ ധനമന്ത്രി

  തിരുവനന്തപുരം: ഇന്ധന ( Fuel ) വില വർദ്ധനവ് പൊതുജനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചു. ഇന്ധന തീരുവ അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തിൽ ഗുരുതര സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നും തോമസ് ഐസക് […] More

 • religion, belief, India, caste, Kerala, violence, God, socila media, hospital, application form, caste and religion , students, minister, notice C Ravindranath, education minister, notice, opposition, kerala assembly, schools, admission, software,
  in ,

  കുട്ടികളുടെ ജാതി മത കണക്ക്; വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

  തിരുവനന്തപുരം: കുട്ടികളുടെ ജാതി മത ( caste and religion ) കണക്കിൽ തെറ്റുണ്ടെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു. വിവാദ പ്രസ്താവനയിൽ മന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, കേരളത്തിലെ വിദ്യാർത്ഥികളുടെ ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിശദീകരണം നൽകി. നിയമസഭയില്‍ ചോദിച്ച സാങ്കേതിക ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എണ്ണത്തില്‍ […] More

 • in , ,

  ബഹുഭാര്യാത്വം, നിക്കാഹ് ഹലാല: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ബഹുഭാര്യാത്വം ( Polygamy ), നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക പ്രസ്താവന പുറത്തു വന്നത്. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസയച്ചു. നിക്കാഹ് ഹലാലയും ബഹുഭാര്യാത്വവും നിയമപരമായി നിലനില്‍ക്കുമോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുക. അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ബെഞ്ച്  ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേൾക്കും. ഒരു […] More

 • vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur, 

  Trending Hot Popular

  in , ,

  കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് ബദൽ സമരവുമായി സിപിഎം

  കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ( Vayalkkili ) സമരം നേരിടാന്‍ ബദൽ സമരവുമായി സിപിഎമ്മും രംഗത്തെത്തി. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തെ അനുകൂലിച്ച് ‘നാടിന് കാവല്‍’ എന്ന പേരിലാണ് സിപിഎം സമരം ആരംഭിക്കുന്നത്. എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സിപിഎം സമരം ആരംഭിക്കുക. ദേശീയപാത വികസനത്തിനായുള്ള സമരത്തിന്റെ ഭാഗമായി കീഴാറ്റൂരില്‍ ‘കാവല്‍പ്പുര’ എന്ന പേരിൽ സമരപ്പന്തൽ നിര്‍മ്മിക്കുവാനും തീരുമാനമായി. കൂടാതെ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെയാണ് […] More

 • mukundan , Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

  Trending Hot Popular

  in , ,

  കീഴാറ്റൂർ സമരം: രൂക്ഷ വിമർശനവുമായി മന്ത്രിയും മുഖ്യമന്ത്രിയും; പ്രതിപക്ഷം ഇറങ്ങിപ്പോയി

  തിരുവനന്തപുരം: കീഴാറ്റൂര്‍ ( Keezhattoor ) വയലിലൂടെയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച്  സർക്കാർ രംഗത്തെത്തി. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ മുഖ്യമന്ത്രി പിണറായിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തള്ളിപ്പറഞ്ഞു. വയലിലൂടെ മാത്രമേ റോഡ് നിർമ്മാണം നടപ്പിലാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ എതിർപ്പുകൾക്ക് മുന്നിൽ വികസനം നിർത്തി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ കീഴാറ്റൂരിൽ വയല്‍ക്കിളിക്കാർ നടത്തുന്ന സമരത്തെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ലെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നും അദ്ദേഹം […] More

 • vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,
  in ,

  കൈയ്യാങ്കളി കേസ്​ പിന്‍വലിക്കൽ; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: വൻ വിവാദമായ നിയമസഭ കൈയ്യാങ്കളി കേസ് ( Kerala assembly vandalism case ) പിന്‍വലിക്കാന്‍ തീരുമാനിച്ച നടപടിയെ തുടർന്ന് സഭയിൽ വീണ്ടും ഭരണ-പ്രതിപക്ഷ ബഹളം. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സഭയിൽ ഇന്നും ബഹളമുണ്ടായത്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമസഭ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. […] More

 • AIYF , flag, Sugathan , Pinarayi, chief minister suicide, workshop, CPI, Kollam, Gulf returnee, accused, construction work, paddy field, land, opposition, case, arrest, police,

  Trending Hot Popular

  in ,

  പ്രവാസിയുടെ ആത്മഹത്യ: എ.ഐ.വൈ.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ( Sugathan ) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ യുവജനവിഭാഗം എ.ഐ.വൈ.എഫിനെതിരെ ( AIYF ) മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. എ.ഐ.വൈ.എഫ് കൊടി നാട്ടി വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസപ്പെടുത്തിയതിനാലാണ് സംരംഭകനായ സുഗതന്‍ ആത്മഹത്യ ചെയ്തതെന്നും സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും ആ കൊടി എവിടെയും കൊണ്ടു പോയി നാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും കൊടി നാട്ടുന്നത് […] More

 • in ,

  മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നടപടികള്‍ തുടരാതെ സഭ ഇന്നും പിരിഞ്ഞു

  തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്താൽ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ ( legislative assembly ) നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയ പ്രതിപക്ഷം ശൂന്യവേളയില്‍ മടങ്ങിയെത്തി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. മധുവിന്റെയും സഫീറിന്റെയും കൊലപാതകങ്ങൾ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. വിഷയത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. […] More

 • vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

  Popular

  in ,

  നിയമസഭാ ​കൈയാങ്കളിക്കേസ്​ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷ പ്രതികരണം

  തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന നിയമസഭാ കൈയാങ്കളിക്കേസ് ( Vandalism in Assembly ) സര്‍ക്കാര്‍ പിൻവലിച്ചതിനെ തുടർന്ന് രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷം രംഗത്ത്. ഇടതു പക്ഷ നേതാക്കൾ പ്രതികളായ നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയുടെ മാന്യതയും നിയമസഭാ അംഗങ്ങളുടെ അന്തസ്സ് നശിപ്പിച്ചതുമായ നടപടിയാണ് അന്നത്തെ പ്രതിപക്ഷം ചെയ്തതെന്നും ആ നടപടിയെ സഭാനേതാവായ മുഖ്യമന്ത്രി അംഗീകരിക്കുകയാണോ എന്നും ചെന്നിത്തല ആരാഞ്ഞു. കഴിഞ്ഞ രണ്ടു […] More

Load More
Congratulations. You've reached the end of the internet.