More stories

 • in

  വിവാദ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിക്കാൻ ഉത്തരവായി

  ആലപ്പുഴ: വിവാദമായ ലേക് പാലസ് ( Lake Palace ) റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച്‌ നീക്കാന്‍ കളക്ടർ ഉത്തരവിട്ടു. സി ബി അനുപമ കളക്ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പായാണ് ഉത്തവ് പുറപ്പെടുവിച്ചത്. 64 സെന്റ് വിസ്തൃതിയുള്ള പാര്‍ക്കിങ് ഏരിയ ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിൽ നോട്ടീസയച്ചു. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച്‌ റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ […] More

 • Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

  Hot Popular

  in , ,

  രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡൽഹി: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന ‘കാല’ ( Kaala ) നാളെ പ്രദർശനത്തിനെത്തുമെന്ന് വ്യക്തമായി. കാവേരി വിഷയത്തെ തുടർന്ന് വിവാദത്തിലായ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. എല്ലാവരും ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നതായും അതിനാൽ ചിത്രത്തിൻറെ പ്രദർശനം തടയാനാകില്ലെന്നും പരമോന്നത നീതിന്യായ കോടതി അറിയിച്ചു. സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി […] More

 • CBSE schools , CBSE, principal, teachers, 60 years old, service, order, appointment, cbse regional officer, advertisement, newspapers, Kollam trinity school, cbse schools, age bar
  in

  അറുപത് വയസു കഴിഞ്ഞവർ സർവീസിൽ തുടരേണ്ടെന്ന് സിബിഎസ്ഇ

  തിരുവനന്തപുരം: സിബിഎസ്ഇ സ്‌കൂളുകളില്‍ ( CBSE schools ) 60 വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന കര്‍ശന ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി. സിബിഎസ്ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് അധ്യാപക-പ്രിന്‍സിപ്പല്‍ നിയമനത്തെ സംബന്ധിച്ച്‌ വ്യക്തമാക്കുന്നത്. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സിബിഎസ്ഇയുടെ ഉത്തരവില്‍ പറയുന്നു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ 70 വയസുള്ള വ്യക്തി […] More

 • govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,
  in ,

  ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കുലര്‍

  തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ( govt hospitals ) ചില ഡോക്ടര്‍മാര്‍ അനധികൃതമായി 13-ാം തീയതി മുതല്‍ ഡ്യൂട്ടിക്ക് അനധികൃതമായി ഹാജരാകാതിരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആവശ്യ സര്‍വീസായ ആരോഗ്യ വകുപ്പ് രോഗീ പരിചരണത്തിനും രോഗ പ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കുലറിൽ പറയുന്നു. അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ […] More

 • Kochi Tuskers , BCCI, fine, Supreme court, order, 550 crore rupees, cricket,

  Hot Popular

  in , ,

  കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം: സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് ( Kochi Tuskers  ) നിയമ നടപടിയിൽ ആശ്വാസ വിധി. കൊച്ചി ടസ്കേഴ്സിന് 550 കോടി രൂപ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടട്രോള്‍ ബോര്‍ഡിനോട് സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ ഫോറം ഉത്തരവിനെ ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കപരിഹാര കോടതി നിശ്ചയിച്ച തുക സുപ്രീംകോടതി ശരിവച്ചു. ബിസിസിഐ 18 ശതമാനം വാര്‍ഷിക പലിശ അടക്കമുള്ള തുക കൊച്ചി ടസ്കേഴ്സിന് […] More

 • in ,

  ഹാദിയയുടെ വിവാഹം: നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി റദ്ദാക്കി

  ന്യൂഡല്‍ഹി: ഹാദിയയുടെയും ( Hadiya ) ഷഫീന്‍ ജഹാന്റെയും കോളിളക്കം സൃഷ്ടിച്ച വിവാഹത്തിന് ( marriage ) നിയമ സാധുത ഉണ്ടെന്ന് സുപ്രീം കോടതി ( SC ) വ്യക്തമാക്കി. ഇവരുടെ വിവാഹം നിയമപരമല്ലെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അതേസമയം, ഷെഫിന്‍ ജഹാനെതിരെയുള്ള കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന ഷഫീന്‍ ജഹാന്റെ വാദം കോടതി അംഗീകരിച്ചു. ഇവരുടെ വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in ,

  ഷുഹൈബ് വധം: വിമർശനവുമായി ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

  കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ( Shuhaib murder case ) കൊല്ലപ്പെട്ട കേസ് സിബിഐ ( CBI ) അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്ത് സമര്‍പ്പിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലും തികയാത്ത സാഹചര്യത്തില്‍ സിബിഐക്ക് ഇതൊരു പുതിയ കേസായി അന്വേഷിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ ( […] More

 • in ,

  വിജിലൻസിൽ നിന്നും ബെഹ്‌റയെ മാറ്റി; അസ്താന പുതിയ മേധാവി

  ന്യൂഡല്‍ഹി: പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ( Vigilance ) മേധാവി സ്ഥാനത്തു നിന്ന് മാറ്റി തൽസ്ഥാനത്ത് ഡോ. എൻ.സി.അസ്താനയെ ( Asthana ) നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടു. ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് […] More

 • Sreejeev, death, CBI, CBI probe, investigation, order, Sreejith, brother, strike, mother, Kerala, Govt, letter, secretariat, social media, private secretary, CM, chief minster, high court, murder, hospital, controversy, probe, police custody,
  in ,

  ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവ് കൈമാറി

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ( Sreejeev ) മരണം സിബിഐ ( CBI probe ) അന്വേഷിക്കുമെന്ന് ഉറപ്പായി. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. തുടർന്ന് ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. അതേസമയം, സിബിഐ അന്വേഷണം ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് 771 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് വ്യക്തമാക്കി. സംസ്ഥാന […] More

 • in , ,

  പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

  കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്. അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത […] More

Load More
Congratulations. You've reached the end of the internet.