More stories

  • Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,
    in , , ,

    മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം

    ന്യൂഡല്‍ഹി: ‘പത്മാവത്’ എന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശമിക്കുന്ന വേളയിൽ മറ്റൊരു ചിത്രത്തിനെതിരെയും പ്രതിഷേധം ശക്തമാകുന്നു. ‘മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സി’ ( Manikarnika: The Queen of Jhansi ) എന്ന  ചരിത്ര ചിത്രത്തിനെതിരെ ബ്രാഹ്മണ സഭ രംഗത്തെത്തി. കങ്കണ നായികയാകുന്ന ചിത്രത്തിൽ ചരിത്ര നായികയായ ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കവെയാണ് ആരോപണവുമായി സര്‍വ്വ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ ഝാന്‍സി റാണിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു […] More

  • in , ,

    പത്മാവത്: അനുകൂല നിലപാടുമായി രജപുത്ര കര്‍ണി സേന

    ന്യൂഡൽഹി: വൻ വിവാദങ്ങൾക്ക് കാരണമായ ‘പത്മാവതി’നെതിരെയുള്ള ( Padmavat ) പ്രക്ഷോഭം രജപുത്ര കര്‍ണി സേന ( Karni Sena ) പിന്‍വലിച്ചു. ചിത്രം രജപുത്രരെ അപമാനിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധം പിൻവലിക്കുന്നതെന്ന് കര്‍ണിസേന വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രജപുത്രര്‍ക്ക് അഭിമാനം തോന്നുന്നതാണ് ചിത്രത്തിന്റെ കഥാഘടനയെന്ന് കര്‍ണി സേനയുടെ മുംബൈ ഘടകം പ്രസിഡന്റായ യോഗേന്ദ്ര സിംഗ് ഖട്ടര്‍ അഭിപ്രായപ്പെട്ടു. ചിത്രം രജപുത്ര വീര്യത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും […] More

  • Padmaavat, Malaysia,ban, LPF, Islam, Jauhar, Khilji, Padmavati, Controversial Bollywood movie, Karnisena,controversies, Alauddin Khilji, released , India,cinemas, Malaysia’s National Film Censorship Board, filmmaker, Sanjay Leela Bhansali, LPF chairman ,Mohd Zamberi Abdul Aziz , Muslim-majority country, 16th century poet ,Malik Muhammad Jayasi’,poem ,protests , Rajput,Padmaavati
    in , ,

    പത്മാവത്: ഇത്തവണ മലേഷ്യയുടെ വിലക്ക്; ഒപ്പം പുതിയ ആരോപണങ്ങളും

    കോലാലംപൂർ: ഇന്ത്യയിൽ വൻ വിവാദം സൃഷ്‌ടിച്ച ‘പത്മാവത്’ ( Padmaavat ) എന്ന ചിത്രത്തിന് വീണ്ടും വെല്ലുവിളി. ഇത്തവണ മലേഷ്യയാണ് ( Malaysia ) ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സഞ്ജയ് ലീല ബൻസാലിയുടെ ഈ ചിത്രം മുസ്ളീം മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മലേഷ്യയുടെ ആരോപണം. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ച മലേഷ്യയുടെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് (LPF) ചിത്രത്തിൻറെ പ്രദർശനം തടയുന്നതായി അറിയിച്ചു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ ‘പത്മാവത്’ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന ആശങ്കയുള്ളതായി നാഷണല്‍ ഫിലിം […] More

  • Salman, Tiger Zinda Hai , collection record, Padmavat suprass ,Aamir, PK, box office collections,Dangal, domestic box office collection, December 22, box office records, highest grossing films, PK, Padmaavat, Republic Day, Baahubali 2, 
    in , ,

    കളക്ഷൻ റെക്കോർഡ്: ടൈഗറിന് പത്മാവത് ഭീഷണിയാകുമോ?

    പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൂപ്പർതാരം സൽമാൻ ഖാന്റെ ‘ടൈഗർ സിന്ദാ ഹൈ’ ( Tiger Zinda Hai ) മുന്നേറുകയാണ്. ചിത്രം ഇറങ്ങി അഞ്ച് ആഴ്ച്ച പിന്നിടുമ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് 333.58 കോടി രൂപയാണ് ഈ ചിത്രം വാരികൂട്ടിയത്. എന്നാൽ ‘പത്മാവത്’ ( Padmavat ) ‘ടൈഗർ സിന്ദാ ഹൈ’യ്ക്ക് ഭീഷണിയാകുമെന്നാണ് സൂചന. വിവാദ ചിതമായ ‘പത്മാവത്’ വിലക്കണമെന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ആവശ്യം വീണ്ടും സുപ്രീംകോടതി തള്ളി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന കര്‍ണിസേനയുടെ ആവശ്യവും ഇന്ന് […] More