More stories

 • Pak media, India, Pakistan, resolve, differences, Koreas, Pakistan newspaper, North Korea, South Korea, peace, war, border, issues, meeting, relations, normalisation, noblest of goals, region, 

  Trending

  in , ,

  ലോകശാന്തിക്കായി കൊറിയകള്‍ ഒന്നിച്ചു; ഇനി ഇന്ത്യയും പാകും ഒന്നിക്കണം: പാക് മാധ്യമങ്ങള്‍

  ഇസ്ലാമാബാദ്: യുദ്ധങ്ങളും അഭയാർത്ഥി പ്രശ്നങ്ങളും ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോകശാന്തിയ്ക്ക് പുതു പ്രതീക്ഷയേകിക്കൊണ്ട് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സമാധാനപാതയിൽ എത്തിയതു പോലെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങൾ ( Pak media ). ബദ്ധവൈരികളായിരുന്ന കൊറിയൻ നേതാക്കളുടെ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയെ പ്രശംസിച്ച്‌ പ്രമുഖ പത്രമായ ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ഇന്ത്യ-പാക് കൂട്ടുകെട്ടിനെ പറ്റിയുള്ള നിർദ്ദേശമുയർന്നത്. ഇക്കാര്യത്തിൽ കൊറിയന്‍ ഭരണാധികാരികളെ ഇന്ത്യയും പാകിസ്ഥാനും അനുകരിക്കണമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. എഴുപതിലധികം […] More

 • U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,
  in , ,

  അണ്ടര്‍ 19: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍, അടുത്ത എതിരാളി പാക്കിസ്ഥാന്‍

  ക്വീന്‍സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ( U-19 ) ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യന്‍ ടീം ( Indian team ) സെമി ഫൈനലില്‍ ( semi final ) പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 131 റണ്‍സിന് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. സെമിയില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. വിജയ ലക്ഷ്യമായ 266 നേടാവാതെ ബംഗ്ലാദേശ് 134-ന് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകൾ ബാക്കി നിൽക്കെയാണ് 265 റൺസിന് പുറത്തായത്. ബംഗ്ലാദേശിന്റെ ബാറ്റിംഗ് 42.1 ഓവറിൽ 134 […] More

 • Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 
  in , ,

  പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

  ന്യൂഡല്‍ഹി: ഇന്ന് റിലീസ് ചെയ്ത വിവാദ ചിത്രം ‘പത്മാവത്’ ( Padmavat ) നാലു സംസ്ഥാനങ്ങളില്‍ പ്രദർശിപ്പിച്ചില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം സമാധാനപരമായിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച്‌ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിര്‍ദ്ദേശമുണ്ട്. രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, […] More

 • Agni-V, missile , DRDO,India,Agni-V, Missile, DRDO,India,success, test-fires, Agni-5 ballistic missile, Odisha,  China ,    Pakistan, US, Britain, Russia,         
  in , ,

  ഇന്ത്യയ്ക്ക് അഭിമാനം; അഗ്നി-V മിസൈൽ വിജയകരമായി പരീക്ഷിച്ചു

  ന്യൂഡൽഹി: അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അഗ്നി-V ( Agni-V ) ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ( missile ) ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ ഇന്ന് രാവിലെ വിജയകരമായി പരീക്ഷിച്ചു. അഗ്നി-V ന്റെ വിക്ഷേപണ പരീക്ഷണം പരിപൂർണ്ണ വിജയമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് വെളിപ്പെടുത്തി. ഇന്ന് രാവിലെ 9.53-ന് അബ്ദുൾ കലാം െഎലൻറ് എന്നറിയപ്പെടുന്ന വീലർ ഐലൻറിൽ നടന്ന മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ […] More

 • U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,
  in ,

  അണ്ടര്‍-19 ലോകകപ്പ്: ആദ്യ മത്സരത്തിൽ പാകിനെതിരെ അഫ്‌ഗാന് വിജയം

  വെല്ലിങ്ടണ്‍: പന്ത്രണ്ടാമത് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ( U-19 Cricket World Cup ) ശനിയാഴ്ച ന്യൂസീലന്‍ഡില്‍ ആരംഭിച്ചതോടെ ലോകക്രിക്കറ്റിലെ കൗമാരക്കാരുടെ ദിനങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. U-19 ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് പാക്കിസ്ഥാനെ തോൽപ്പിച്ച അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണ്ണമെന്റിൽ 5 വിക്കറ്റിന് വിജയത്തുടക്കം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 47.4 ഓവറില്‍ 188 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 81 റണ്‍സ് നേടിയ റോഹൈല്‍ നാസിറിനു […] More

 • India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 
  in , , ,

  ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക

  ന്യൂയോർക്ക്: ഇന്ത്യയിലേക്ക് ( India ) യാത്ര ചെയ്യുന്ന അമേരിക്കൻ  പൗരന്മാർ കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തിൽ ( US travel advisory ) ഇന്ത്യൻ ട്രാവൽ ഏജൻസികൾ ആശങ്ക രേഖപ്പെടുത്തി. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിലാണ് അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രതാ നിർദ്ദേശം ഉൾപ്പെടുത്തിയത്. തങ്ങളുടെ ബിസിനസ്സിനെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ട്രാവൽ ഏജൻസികൾ. ലോകത്തെവിടെയും സഞ്ചരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം […] More

 • Kulbhushan Jadhav, India, Sushma Swaraj, opposition party, central govt, Pakistan, External Affairs Minister, discourteous behaviour, mother, wife, pakistani authorities, mangalsutra, bindi, shoe, device, Jadhav, Lok Sabha, Rajya Sabha
  in

  കുല്‍ഭൂഷണ്‍: ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

  ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ( Kulbhushan ) ജാദവിനെ സന്ദര്‍ശിച്ച അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അവഹേളിച്ച സംഭവത്തില്‍ ഇന്ത്യ ( India ) പ്രതിഷേധിച്ചു. ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിൻറെ അമ്മയെയും ഭാര്യയെയും അനുവദിച്ചതിനെ പാകിസ്ഥാന്‍ ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആരോപിച്ചു. ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സുഷമ സ്വരാജ് കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് […] More

 • in ,

  ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

  ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ( IS ) റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ( NIA ) സംഘം വീണ്ടും ഫ്രാന്‍സിലേക്ക് ( France ) പോകുമെന്ന് സൂചന. തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയും പാരീസ് ആക്രമണക്കേസ് പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണസംഘം ഫ്രാൻസിലേയ്ക്ക് പോകുന്നത്. ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പാരീസ് ആക്രമണക്കേസ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2015 നവംബറില്‍ പാരീസില്‍ […] More

 • Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,

  Hot Popular

  in , ,

  ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു

  പാരീസ്: ഫ്രാൻസിലെ പ്രമുഖ ബേബി മിൽക്ക് നിർമ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തിൽ പിൻവലിച്ചു. സാൽമൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാൻ അധികൃതർ നിർബന്ധിതരായത്. ഡിസംബറിന്റെ തുടക്കത്തിൽ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാൻസ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങൾ പിൻവലിക്കാൻ അവർ നിർബന്ധിതരായത്. പിൻവലിക്കൽ നടപടി നിർമ്മാണത്തെയും ബ്രിട്ടൻ, ചൈന,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും. മിലുമെൽ, പിക്കോട്ട്, സെലി എന്നീ ബ്രാൻഡുകളിൽ […] More