മാഹിറയ്ക്ക് മുത്തം നൽകി സോനം; കാനിലെ റെഡ് കാർപെറ്റ് ചുവന്നു തുടുത്തു

കാൻ: അതിർവരമ്പുകളെ അതിലംഘിക്കുവാൻ കരുത്തുള്ളതാണ് കല. അത് എല്ലാ തടസ്സങ്ങളെ വകഞ്ഞു മാറ്റും. അസംഭാവ്യം എന്ന് കരുതുന്നവയെ സംഭവിപ്പിക്കും. വെറുപ്പിനും ശത്രുതയ്ക്കുമെല്ലാം മറുമരുന്നായി…