More stories

 • district judge, KP Indira, dumping waste, public road, Palakkad, strong stand, clean, police, camera, Nipah, fever, people, health issues,

  Trending Hot Popular

  in , ,

  പൊതുസ്ഥലത്ത് മാലിന്യം: നഗരസഭാ അധികൃതർ കണ്ണടച്ചു; ജില്ലാ ജഡ്ജി നീക്കം ചെയ്യിച്ചു

  പാലക്കാട്: മാലിന്യം നീക്കം ചെയ്യുന്നതിൽ അലംഭാവം കാട്ടിയ നഗരസഭാ അധികൃതരെ ജില്ലാ ജഡ്ജി കെ പി ഇന്ദിര ( district judge KP Indira ) നേരിട്ടെത്തി നല്ലൊരു പാഠം പഠിപ്പിച്ചു. ഹൈക്കോടതിയുടെ ഗ്രീൻ പ്രോട്ടോക്കോൾ നടപടിയുടെ ഭാഗമായാണ് പാലക്കാട് നഗരത്തിലെ മാലിന്യം നീക്കം ചെയ്യിക്കാൻ ജില്ലാ ജഡ്ജി മുൻകൈയ്യെടുത്തത്. സംസ്ഥാനമെമ്പാടും രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ജില്ലാ ജഡ്ജി കെപി ഇന്ദിര നഗരസഭയുടെ വാദങ്ങളുടെ മുനയൊടിച്ച് റോഡരികിലെ മാലിന്യം നീക്കം […] More

 • Palakkad, police, animal sacrifice , goat, Palakkad Sp, CI, policemen, temple, 

  Trending Hot

  in ,

  പോലീസുകാരുടെ മൃഗബലി; നടപടിയെടുക്കാന്‍ പാലക്കാട് എസ്പിയുടെ നിർദ്ദേശം

  പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി ( animal sacrifice ) നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാലക്കാട് എസ്.പി. നിര്‍ദ്ദേശം നല്‍കി. നെന്മാറ സിഐയുടെ നേതൃത്വത്തില്‍ പാലക്കാട് പോലീസുകാര്‍ മൃഗബലി നടത്തിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിൽ പോലീസുകാര്‍ ആടിനെ ബലി നല്‍കി പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. തുടർന്ന് രാജ്യത്ത് മൃഗബലി നിരോധനം നിലവിലിരിക്കെ അധികൃതർ തന്നെ ഈ ദുരാചാരത്തിന് ചുക്കാൻ പിടിച്ചത് വിവാദമായി. നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് പോലീസുകാര്‍ […] More

 • Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,
  in ,

  പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

  തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ ( Parambikkulam-Aliyar ) പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കത്തയച്ചു. ചിറ്റൂര്‍ പുഴയിലെ മണക്കടവ്‌ ചിറ വഴി 400 ക്യുസെക്‌സ്‌ വെള്ളമാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടതെന്നും എന്നാൽ ഇത്‌ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ ഫെബ്രുവരി 8-ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍, അതിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല. ഫെബ്രുവരി 11-നും 12-നും […] More

 • Trending Hot Popular

  in ,

  വിലക്ക് മറികടന്നു; ഇത്തവണയും മോഹന്‍ ഭഗവത് സ്‌കൂളിൽ പതാക ഉയര്‍ത്തി

  പാലക്കാട്: റിപ്പബ്ലിക് ദിനത്തില്‍ ( Republic Day ) ആര്‍എസ്‌എസ് മേധാവി സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ( Mohan Bhagwat ) പാലക്കാട് സ്‌കൂളില്‍ ഇത്തവണയും ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാനസര്‍ക്കാരിന്റെ വിലക്കും നിബന്ധനകളും വീണ്ടും മറികടന്നാണ് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭഗവത് വിലക്ക് ലംഘിച്ച്‌ പതാക ഉയര്‍ത്തിയത് വൻ വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഭഗവതിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 

  Hot

  in

  സ്‌കൂൾ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്

  തൃശൂർ: 58-മത്‌ സ്‌കൂൾ കലോത്സവ ( school kalolsavam ) കിരീടം വീണ്ടും കോഴിക്കോട് ( Kozhikode ) സ്വന്തമാക്കി. 895 പോയിന്റ് നേടിയതിനെ തുടർന്നാണ് കോഴിക്കോട് വീണ്ടും കിരീടം നേടിയത്. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനം നേടി. 875 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും 865 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനവും കരസ്ഥമാക്കി. 864 പോയിന്റ് നേടിയ തൃശൂരിനാണ് അഞ്ചാം സ്ഥാനം. ഇത്തവണത്തെ സ്‌കൂൾ കലോത്സവ […] More

 • KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,

  Hot

  in

  കേരള നാടകം മണ്ണിൽ വേരുറപ്പിക്കണം: നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി

  തിരുവനന്തപുരം: പരീക്ഷണങ്ങളിലേക്കും ലോകവേദികളിലേക്കും ലോകനിലവാരത്തിലേക്കും വളരുമ്പോഴും കേരള നാടക പ്രസ്ഥാനത്തിനു കേരളം നഷ്ടപ്പെടുകയാണെന്ന് ഇൻഡ്യൻ നാടകരംഗത്തെ പ്രാമാണികരിലൊരാളായ കെജി കൃഷ്ണമൂർത്തി ( KG Krishnamurthy ) ചൂണ്ടിക്കാട്ടി. കേരളനാടകത്തിന്റെ നിലപാടുതറ കേരളം ആകണമെന്നും ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളോടു പ്രതികരിക്കുന്നതാകണം നാടകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറിച്ചാകുന്നതിനാലാണ് കേരള നാടകങ്ങൾക്കു കേരളത്തിൽ അരങ്ങുകൾ അധികം ലഭിക്കാത്തതെന്നും കന്നടനാടകാചാര്യനായ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. നാടകപ്രവർത്തകനായ പ്രശാന്ത് നാരായണന്റെ നാടക പരിശീലനസ്ഥാപനമായ ‘കള’ത്തിന്റെ അഭിനയക്കളരിയായ ‘അകക്കളം’ ഉദ്ഘാടനം ചെയ്ത ശേഷം മീറ്റ് ദ പ്രസ് പരിപാടിയിൽ […] More

 • banned pesticides, Kerala, paddy, farmers, Palakkad, Kuttanadu, paddy fields, diseases, deadly pesticides, recommended, ban, ignorance, committee, stockholm convention

  Trending Hot Popular

  in , ,

  കേരളത്തിലെ നെല്ലറകളിലും നിരോധിത കീടനാശിനികൾ

  ഹരിപ്പാട്: പലപ്പോഴായി നിരോധിച്ച കീടനാശിനികള്‍ (banned pesticides) പുതിയ രൂപത്തിൽ മടങ്ങിയെത്തിയതായി ആരോപണം. കേരളത്തിന്റെ നെല്ലറകളായ പാലക്കാട്, കുട്ടനാട് പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളിലാണ് നിരോധിത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കമ്പനികള്‍ പാടശേഖര കമ്മിറ്റികളെയും കീടനാശിനി വില്‍പ്പന കേന്ദ്രങ്ങളായ വളം ഡിപ്പോകളെയും പാരിതോഷികങ്ങളും മറ്റും നൽകി സ്വാധീനിച്ചാണ് നിരോധിത കീടനാശിനികള്‍ വിതരണം വ്യാപകമായി വിതരണം ചെയ്യുന്നതെന്നാണ് ആരോപണം. ‘കൂടുതല്‍ വിളവിന് കൂടുതല്‍ കീടനാശിനി’ എന്ന കമ്പനികളുടെ പ്രചാരണ തന്ത്രവും കർഷകരെ സ്വാധീനിക്കുന്നു. കൂടാതെ വളം ഡിപ്പോകൾ കര്‍ഷകര്‍ക്ക് കീടനാശിനികള്‍ ഒരു […] More

 • state school athletics, Eranakulam,

  Trending

  in , ,

  സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

  പാലാ: കോട്ടയത്ത് നടന്ന അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ (state school athletics) എറണാകുളത്തിന് (Ernakulam) കിരീടം. 252 പോയിന്റോടെയാണ് എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്. 175പോയിന്റുകൾ നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റ് കരസ്ഥമാക്കി. സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസ്ഫ്‌സ് എച്ച്.എസ് പുല്ലൂരംപാറ (63 പോയിന്റ്) രണ്ടാമതും എച്ച്. എസ് പറളി (57 പോയിന്റ്) മൂന്നാമതുമെത്തി. മീറ്റിലെ അവസാന ഇനമായ റിലേയില്‍ പാലക്കാടും തിരുവനന്തപുരവും മുന്നിലെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ […] More

 • karuna-estate

  Trending

  in ,

  കരുണ എസ്റ്റേറ്റ്: നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കി

  തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കരുണ എസ്റ്റേറ്റ് (karuna estate) ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലിയാമ്പതിയില്‍ പോബ്സ് എസ്റ്റേറ്റിന്‍റെ കൈവശമുള്ള 833 ഏക്കറുള്ള കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെ 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് തീരുമാനിച്ചിരുന്നു. യു.ഡി. എഫ് സര്‍ക്കാരിന്‍റെ 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ […] More