പത്തനംതിട്ട സ്വദേശി ബ്രിട്ടനിലെ പട്ടണത്തിലെ മേയറായി

ലണ്ടൻ: ഇംഗ്ലണ്ടിലെ നഗരമായ ലൗട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യം. ലൗട്ടൺ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശിയായ  പള്ളിക്കൽ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു….