More stories

  • UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem
    in

    മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ യു എസ് ടി ഗ്ലോബലിന്റെ പങ്കാളിത്തം

    തിരുവനന്തപുരം: ബാഴ്‌സലോണയിൽ ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസ് ( MWC ) 2018-ൽ യു എസ് ടി ഗ്ലോബൽ ( UST Global ) തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. നവയുഗ ഡിജിറ്റൽ സാങ്കേതിക പ്ലാറ്റ് ഫോമുകളും പദ്ധതികളും പ്രദർശിപ്പിക്കുക എന്നതാണ് യു എസ് ടി ഗ്ലോബൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സേവനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാപനമായ ‘നെറ്റ്4തിങ്സ്’ എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് സ്പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി യൂറോപ്പിലും […] More

  • NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

    Hot Popular

    in , ,

    ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

    തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival ) മൂന്നാം ദിനവും പ്രദർശനം കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഇത് വരെ ഒരു ലക്ഷത്തിലധികം പേർ വെള്ളായണിയിൽ നടക്കുന്ന വൈവിധ്യമാർന്ന മേള കാണാനെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പകർന്ന് സുരേഷ് ഗോപി വാഴയുടെ മഹത്വമറിയാനായി വന്നെത്തിയ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി. കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് […] More

  • UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem
    in ,

    മികച്ച ഡിജിറ്റൽ പരിവർത്തനത്തിന് യു എസ് ടി ഗ്ലോബൽ- ഓപ്സ്ഹബ് പങ്കാളിത്തം

    തിരുവനന്തപുരം: സംരംഭങ്ങൾക്ക് വേഗതയേറിയതും, മികവുറ്റതുമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്നതിനായി യു എസ് ടി ( UST Global ) ഗ്ലോബലും, ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ് സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഇന്റഗ്രേഷൻ-മൈഗ്രേഷൻ സേവനദാതാക്കളായ ഓപ്സ്ഹബും ( OpsHub ) തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ്, ഡവലപ്പ്മെൻറ് ആൻഡ് ഓപ്പറേഷൻസ് എന്നീ സംവിധാനങ്ങൾ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത് വഴി ഉത്പാദനക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ സംരംഭങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഓപ്സ്ഹബിന്റെ ഇന്റഗ്രേഷൻ മാനേജർ. ഇത്തരമൊരു സാഹചര്യം […] More

  • National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,

    Hot Popular

    in , ,

    ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17-ന് ആരംഭിക്കും

    തിരുവനന്തപുരം: ദേശീയ വാഴമഹോത്സവം (National Banana Festival) 2018 ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂരില്‍ വച്ച്‌ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഴ കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്ര സംവിധാന നിര്‍മ്മാതാക്കള്‍, കാര്‍ഷിക ജൈവസാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവരെ ഒരു കുടകീഴിലെത്തിച്ചു കൊണ്ട് ഇന്ത്യയില്‍ ലഭ്യമാകുന്ന വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്തമാര്‍ന്ന ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വാഴമഹോത്സവം സംഘടിപ്പിക്കുന്നത്. സെന്റര്‍ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA), […] More

  • UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,
    in

    എ. എസ്.വാട്സൺ ഗ്രൂപ്പും യു എസ് ടി ഗ്ലോബലും തമ്മിൽ ധാരണയായി

    തിരുവനന്തപുരം: ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി റീറ്റെയ്‌ലർ കമ്പനിയായ എ എസ് വാട്സൺ (A.S. Watson), നവയുഗ സാങ്കേതിക സേവനങ്ങളിൽ പങ്കാളിയാകാൻ യു എസ് ടി ഗ്ലോബലുമായി (UST Global) ധാരണയായി. യുഎസ് ടി ഗ്ലോബലിന്റെ സാങ്കേതിക സേവനങ്ങൾ മുഖ്യമായും എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ), മെഷീൻ ലേർണിംഗ്, ഓട്ടോമേഷൻ എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തങ്ങളുടെ റീറ്റെയ്ൽ സങ്കേതങ്ങൾക്ക് ശക്തിപകരുന്നതിനായി മികവുറ്റതും കാര്യക്ഷമവുമായ യു എസ് ടി ഗ്ലോബലിന്റെ സാങ്കേതിക സേവനങ്ങൾ ഉപയോഗിക്കുക എന്നതാണ് […] More

  • INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,
    in , ,

    ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

    മുംബൈ: സ്കോര്‍പീന്‍ ക്ലാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ (scorpene-class submarine) ഐഎന്‍എസ് കല്‍വരി (INS Kalvari) രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ കമ്മീഷണിംഗ് ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഐഎന്‍എസ്. കല്‍വരിയെ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മസ്ഗാവ് ഡോക്കില്‍ നിര്‍മ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തില്‍ ആദ്യത്തേതാണ് ഐഎന്‍എസ് കല്‍വരി. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെയാണ് ഈ മുങ്ങിക്കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ ഈ അന്തര്‍വാഹിനിയ്ക്ക് കടലിനടിയില്‍ മറഞ്ഞിരിക്കുവാനും ഒളി ആക്രമണം സംഘടിപ്പിക്കാനും ശേഷിയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന […] More

  • UST Global, Out Systems , accelerate ,Digital Transformation, digital technology services company, partnered,global customers,partnership,UST ,development time ,
    in ,

    ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടാൻ യുഎസ് ടി-ഔട്ട്‌സിസ്റ്റംസ് പങ്കാളിത്തം

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബല്‍ (UST Global) തങ്ങളുടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിനായി, വേഗതയിലൂന്നിയുള്ള സാങ്കേതികവിദ്യാ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന ‘ഔട്ട്‌സിസ്റ്റംസ്’ (OutSystems) എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ സാങ്കേതികവിദ്യാ വികസനത്തിന് വേഗത വര്‍ധിപ്പിക്കാന്‍ യുഎസ് ടി ഗ്ലോബലിന് കഴിയും. ഔട്ട്‌സിസ്റ്റംസിന്റെ ലോ-കോഡ് പ്ലാറ്റ്‌ഫോം, ആപ്ലിക്കേഷന്‍ വികസനവും വിതരണ പ്രക്രിയയും ലളിതമാക്കുന്നു. വിഷ്വല്‍ മോഡലിങ്ങും, ഓട്ടോമേറ്റഡ്‌ വണ്‍-ക്ലിക്ക്‌ വിന്യാസസമീപനവും തുടര്‍ച്ചയായുള്ള ആപ്ലിക്കേഷന്‍ വിതരണം സാധ്യമാക്കുന്നതിനൊപ്പം ചിലവും സമയവും വെട്ടിക്കുറക്കാനും സഹായിക്കുന്നു. ലോ-കോട്‌ ഡെവലപ്‌മെന്റ് ആശയം […] More

  • in

    യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബൽ (UST Global) യൂസർ എക്സ്പീരിയൻസ് ടെസ്റ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സിലിക്കൺ വാലി ആസ്ഥാനമായുള്ള ‘യുഎക്സ് ടെസ്റ്റിംഗ്’ (UXTesting) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടു. യുഎക്സ് ടെസ്റ്റിംഗിന്റെ സേവനമുപയോഗിച്ച് യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്‌ഷ്യം വയ്ക്കുന്നത്. യുഎസ്ടി ഗ്ലോബലിന്റെ ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്, യൂഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ് ഈ ധാരണയിലൂടെ സാധ്യമാകുന്നത്. ഉപഭോക്താവിന് ലഭ്യമാകുന്ന […] More

Load More
Congratulations. You've reached the end of the internet.