More stories

 • My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

  Hot Popular

  in , , ,

  മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

  ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […] More

 • women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  Trending Hot Popular

  in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […] More

 • singer Yesudas, Jayaraj, support, criticism, national film awards, 2018, president, Parvathy, Fahad, 

  Hot

  in , ,

  യേശുദാസിനെയും ജയരാജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരുടെ പ്രതികരണങ്ങൾ

  തിരുവനന്തപുരം: വൻ വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹുഭൂരിപക്ഷം കലാകാരന്മാരും ബഹിഷ്കരിച്ചപ്പോൾ ചടങ്ങിൽ പങ്കെടുത്ത ഗായകൻ യേശുദാസിനെയും ( singer Yesudas ) സംവിധായകൻ ജയരാജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി പ്രമുഖർ രംഗത്തെത്തി. ഇന്നലെ നടന്ന ചടങ്ങ് ബഹിഷ്കരിച്ചവരെ പിന്തുണച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തി. പുതിയ തലമുറ കാണിച്ച ആർജ്ജവം മാതൃകയാണെന്ന് കമൽ അഭിപ്രായപ്പെട്ടു. മാതൃകയാകേണ്ട മുതിർന്നവരുടെ നിലപാട് ദൗർഭാഗ്യകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നിന്നും വിട്ടു നിന്നവരെ അഭിനന്ദിച്ചാണ് പ്രശസ്ത സംവിധായകന്‍ […] More

 • National film awards distribution , winners, President, Smriti Irani, Kerala, meeting,Yesudas, Jayaraj, parvathy, AR Rahman,  

  Hot Popular

  in , ,

  ദേശീയ ചലച്ചിത്ര സമ്മാനദാന വിവാദത്തിൽ പുതിയ വഴിത്തിരിവ്

  ന്യൂഡൽഹി: ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ( National film awards distribution ) ചടങ്ങിനെ സംബന്ധിച്ച വിവാദം കൂടുതൽ രൂക്ഷമായി. എല്ലാ പുരസ്‌കാര ജേതാക്കളും ഒപ്പിട്ട പരാതി വാർത്ത വിതരണ മന്ത്രാലയത്തിന് ഉടൻ തന്നെ സമർപ്പിക്കാൻ ധാരണയായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്നെ എല്ലാ അവാർഡുകളും സമ്മാനിക്കുമെന്ന തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അവാർഡ് ജേതാക്കൾ ഒറ്റക്കെട്ടായി അറിയിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾ യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. […] More

 • hartal , Kerala State Human Rights Commission , case, report, violence, militants, Kathua, social media, special investigation , DGP, Loknath Behra, NIA, shops, vehicles, whats app hartal, actress Parvathy , Parvathy, protest, fake hartal, social media, muslim league, 
  in ,

  ഹർത്താലുമായി ബന്ധമില്ലെന്ന്​ മുസ്ലിം ലീഗ്; തെമ്മാടിത്തരം കാട്ടരുതെന്ന് നടി പാര്‍വതി

  കൊച്ചി: ജമ്മുവിലെ കത്വയിൽ മൃഗീയമായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയ്ക്ക് നീതി ആവശ്യപ്പെടുന്നു എന്ന പേരിൽ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞു കൊണ്ട് ഒരു വിഭാഗക്കാർ കേരളത്തിൽ പലയിടത്തും നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ നടി പാര്‍വതി ( actress Parvathy ) രംഗത്തെത്തി. കാലിക്കറ്റ് എയര്‍പോര്‍ട്ട് ചെമ്മാട് കൊടിഞ്ഞി- താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരമാണ് ഇതെന്നും പാര്‍വതി ആരോപിച്ചു. ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണമെന്നും ജനങ്ങളെ […] More

 • 65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,
  in , ,

  ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുമായി മലയാളം

  ന്യൂഡൽഹി: ഇതിനോടകം നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്ര മേഖല ഇത്തവണയും തിളങ്ങി. മലയാള ചിത്രങ്ങളെ  വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചത്.  ‘ഭയാനകം’ സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ( 65th National film awards ) നേടിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനും ജയരാജ് ( ഭയാനകം) അർഹനായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര  മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തിയെങ്കിലും നടി പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള […] More

 • national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
  in , , ,

  ദേശീയ ചലച്ചിത്ര പുരസ്‌കാരം: പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

  ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ( National film awards ) പ്രഖ്യാപനം തുടരുന്നു. ടേക്‌ഒാഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്‌ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിന് സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) അർഹനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം […] More

 • Kerala state film awards, Indrans , Parvathy, won , best actor, actress,

  Hot Popular

  in , ,

  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പാര്‍വതി മികച്ച നടി; ഇ​ന്ദ്രന്‍സ് മികച്ച നടൻ

  തിരുവനന്തപുരം: 2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ( Kerala state film awards ) പ്രഖ്യാപിച്ചു. ‘ഒറ്റമുറിവെളിച്ച’ത്തെ ( Ottamuri Velicham ) മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നടി പാര്‍വതി ( Parvathy ). ഇന്ദ്രന്‍സാണ് ( Indrans ) മികച്ച നടൻ. ‘ടേക്ക്ഒാഫി’ലെ മികച്ച പ്രകടനത്താൽ പാര്‍വതി ( Parvathy ) മികച്ച നടിയായി. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തെ തുടർന്നാണ്  ഇന്ദ്രന്‍സിനെ മികച്ച നടനായി ജൂറി തിരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍ (‘ഇ.മ.യൗ.’). എം കെ അർജുനൻ […] More

 • Parvathy, My Story, dislikes, Jude Antony,  Cyber attack, Kasaba, Controversy, Mammootty , Prithviraj, Roshni Dinaker ,song,IFFK, open forum, actress, case, 

  Trending Hot Popular

  in , ,

  ഡിസ്‌ലൈക്കുകളുടെ പെരുമഴ; മൈ സ്റ്റോറിയെ പിന്തുണച്ച് ജൂഡ്

  കൊച്ചി: പാര്‍വതി നായികയായെത്തുന്ന ‘മൈ സ്റ്റോറി’ ( My Story ) എന്ന പുതിയ ചിത്രത്തിനെതിരെ നവമാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ‘ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്നും സപ്പോര്‍ട്ട് സിനിമ’ എന്നുമാണ് ജൂഡ് ആന്റണി പ്രതികരിച്ചത്. എന്നാൽ സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് ആന്റണി സൂചിപ്പിച്ചിട്ടില്ല. പാര്‍വ്വതിയും ജൂഡ് ആന്റണിയും തമ്മിൽ നേരത്തെ സോഷ്യല്‍ […] More

 • Hot Popular

  in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […] More

 • national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
  in , ,

  പാര്‍വതിക്കെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

  കൊച്ചി: സൈബർ ( cyber ) ആക്രമണത്തെ തുടർന്ന് നടി പാര്‍വതി ( Parvathy ) നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശിയായ പ്രിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കൊച്ചി പോലീസ് പ്രിന്‍റോയെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ താൻ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പാർവതി ഇന്നലെ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. കൂടാതെ നവ മാധ്യമങ്ങളിലൂടെ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പാര്‍വതി പരാതിപ്പെട്ടിരുന്നു. തുടർന്നാണ് കൊച്ചി […] More

 • Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass
  in , , ,

  വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

  കൊച്ചി: ചലച്ചിത്ര മേള (IFFK), വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) തുടങ്ങിയവയെ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി (Surabhi Lakshmi) രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം നടി വ്യക്തമാക്കി. സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു എന്നും അവർ ഓർമ്മിച്ചു. രൂപീകരണ സമയത്ത് പല […] More

Load More
Congratulations. You've reached the end of the internet.