More stories

  • Priya Ranjan Dasmunsi, died, former Union minister, Congress leader, passes away,
    in

    മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്​ജന്‍ ദാസ്​മുന്‍ഷി നിര്യാതനായി

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും (former Union minister) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (Priya Ranjan Dasmunsi) നിര്യാതനായി. 72 വയസായിരുന്നു. 2008-ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. ഒന്‍പതുവര്‍ഷമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന മുന്‍ഷി ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. 12.10ഒാടെ ആശുപത്രി അധികൃതര്‍ മരണം സ്ഥീരീകരിച്ചു. ജര്‍മ്മനിയില്‍ വച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി സ്റ്റെം സെല്‍ ചികിത്സ ഉള്‍പ്പെടെയുള്ളവ അദ്ദേഹത്തിന് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി […] More

  • Environmentalist, Dr. A Latha,passes away,

    Hot Popular

    in , ,

    പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു

    തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവർത്തകയും (Environmentalist) ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ. ലത (Dr. A Latha) അന്തരിച്ചു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള ഡോ. എ.ലത ‘ട്രാജഡി ഓഫ് കോമണ്‍സ്’, ‘ഡൈയിംഗ് റിവേഴ്സ്’, ‘കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്സ്’ തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളാണ്. ദീര്‍ഘകാലമായി കാന്‍സര്‍രോഗബാധിതയായി ചികിത്സയിലായിരുന്ന ഡോ. എ.ലത തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ചാണ് അന്തരിച്ചത്. അൻപത്തിഒന്ന് വയസ്സായിരുന്നു. അതിരപ്പിള്ളി, പാത്രക്കടവ് […] More

  • dr-v-c-harris-death-literary-critic

    Hot Popular

    in ,

    സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ വി സി ഹാരിസ് അന്തരിച്ചു

    കോട്ടയം: എം ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും (Director of Mahatma Gandhi University School of Letters ) എഴുത്തുകാരനുമായ ഡോ വി.സി ഹാരിസ് (Dr. V. C. Harris) അന്തരിച്ചു. സാഹിത്യ-ചലച്ചിത്ര നിരൂപകൻ, ചലച്ചിത്രസംവിധായകൻ, സര്‍വ്വകലാശാല അധ്യാപകൻ, നാടകപ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് അൻപത്തിയെട്ട് വയസ്സായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് […] More