കൊക്കക്കോള പിന്മാറുന്നു; ജനകീയ പ്രക്ഷോഭം വിജയത്തിലേക്ക്

ന്യൂഡല്‍ഹി: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ നിന്നും ആഗോളഭീമനായ കൊക്കക്കോള പിന്മാറുന്നു. പ്ലാച്ചിമടയില്‍ കൊക്കകോള പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്നും പിന്മാറുന്നതായി കമ്പനി സുപ്രീം കോടതിയെ…